15 ലക്ഷം ഉ​പ​യോ​ക്താ​ക്ക​ളു​ടെ ഇ​-മെ​യിൽ വി​വ​ര​ങ്ങ​ൾ ശേഖരിച്ചതായി ഫേ​സ്ബു​ക്ക്
Thursday, April 18, 2019 11:13 PM IST
സാ​​​​ൻ​​​​ഫ്രാ​​​​ൻ​​​​സി​​​​സ്കോ: 15 ല​​ക്ഷം ഉ​​​​പ​​​​യോ​​​ക്താ​​​​ക്ക​​​​ളു​​​​ടെ ഇ-​​​​മെ​​​​യി​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ശേ​​​​ഖ​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​താ​​​​യി ടെ​​​​ക് വ​​​​ന്പ​​​​ൻ ഫേ​​​​സ്ബു​​​​ക്ക്. 2016 മേ​​യ് മു​​​​ത​​​​ലു​​​​ള്ള ക​​​​ണ​​​​ക്കാ​​​​ണ് ക​​​ന്പ​​​നി വെ​​​ളി​​​വാ​​​ക്കി​​​യ​​​ത്. പ്ര​​​​ത്യേ​​​​ക ഉ​​​​ദ്ദേ​​​​ശ്യ​​​​ത്തോ​​​​ടെ​​​​യ​​​​ല്ല ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ശേ​​​​ഖ​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​തെ​​​​ന്നും മ​​​​റ്റാ​​​​ർ​​​​ക്കും​​​​ത​​​​ന്നെ ഈ ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ന​​ല്​​​​കി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും ഫേ​​​​സ്ബു​​​​ക്ക് അ​​​​റി​​​​യി​​​​ച്ചു. ശേ​​​​ഖ​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള വി​​​​വ​​​​ര​​​​​​​​ങ്ങ​​​​ൾ ഇ​​​​പ്പോ​​​​ൾ ഡി​​​​ലീ​​​​റ്റ് ചെ​​​​യ്യു​​​​ക​​​​യാ​​​​ണെ​​​ന്നും ഫേ​​​​സ്ബു​​​​ക്ക് കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.


എ​​​​ന്നാ​​​​ൽ, ത​​​​ങ്ങ​​​​ളു​​​​ടെ സോ​​​​ഷ്യ​​​​ൽ ശൃം​​​​ഖ​​​​ല വി​​​​പു​​​​ല​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നും പ​​​​ര​​​​സ്യ​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നും ഇ​​​​-മെ​​​​യി​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഫേ​​​​സ്ബു​​​​ക്ക് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളു​​​​ണ്ട്. പു​​​​തി​​​​യ ഫേ​​​​സ്ബു​​​​ക്ക് ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളോ​​​​ട് ത​​​ങ്ങ​​​ളു​​​ടെ ഇ-​​​​മെ​​​​യി​​​​ൽ പാ​​​​സ്​​​​വേ​​​​ഡ് വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ന്‍റെ പേ​​​ര് പ​​​റ​​​ഞ്ഞ് ഫേ​​​​സ്ബു​​​​ക്ക് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​താ​​​​യി വി​​​​വി​​​​ധ റി​​​​സ​​​​ർ​​​​ച്ച് ഫേമുകൾ ​​​​ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത് വ​​​ലി‍യ വി​​​​വാ​​​​ദ​​​​മാ​​​​യി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.