കി​റ്റ്കോ എം​ഡി സി​റി​യ​ക് ഡേ​വിസ് വി​ര​മി​ച്ചു
Wednesday, April 17, 2019 12:55 AM IST
കൊ​​​ച്ചി: പൊ​​​തു​​​മേ​​​ഖ​​​ലാ സാ​​​ങ്കേ​​​തി​​​ക ക​​​ണ്‍​സ​​​ൾ​​​ട്ട​​​ൻ​​​സി സ്ഥാ​​​പ​​​ന​​​മാ​​​യ -കി​​​റ്റ്കോ-​​യു​​ടെ മാ​​​നേ​​​ജിം​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ സ്ഥാ​​​ന​​​ത്തുനി​​​ന്നു സി​​​റി​​​യ​​​ക് ഡേ​​​വിസ് വി​​ര​​​മി​​​ച്ചു. 2011ലാ​​ണ് അ​​ദ്ദേ​​ഹം ഈ ​​​പ​​​ദ​​​വി​​യി​​ലെ​​ത്തി​​യ​​ത്. പു​​​തി​​​യ എം​​​ഡി ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കും​ വ​​​രെ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ജോ​​​സ് ഡേ​​​വി​​​സ്, ജോ​​​യി​​​ന്‍റ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ​​​മാ​​​രാ​​​യ ജി. ​​​പ്ര​​​മോ​​​ദ്, ബെ​​​ന്നി പോ​​​ൾ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ സ​​​മി​​​തി​​​ക്കാ​​​ണ് ഭ​​​ര​​​ണ​​ച്ചു​​​മ​​​ത​​​ല.

ഹി​​​ന്ദു​​​സ്ഥാ​​​ൻ ലാ​​​റ്റെ​​​ക്സി​​​ന്‍റെ ഗ​​​ർ​​​ഭ​​നി​​​രോ​​​ധ​​​ന ഉ​​​റ​​​ക​​​ൾ നി​​​ർ​​​മി​​​ക്കു​​​ന്ന യൂ​​​ണി​​​റ്റ് ബെ​​​ൽ​​​ഗാ​​​മി​​​ൽ സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള സാ​​​ങ്കേ​​​തി​​​ക ക​​​ണ്‍​സ​​​ൾ​​​ട്ട​​​ൻ​​​സി ക​​​രാ​​​ർ ല​​​ഭി​​​ച്ച​​​തോ​​​ടെ​​​യാ​​​ണു വ​​​ൻ​​​കി​​​ട പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ലേ​​​ക്ക് കി​​​റ്റ്കോ ക​​​ട​​​ന്ന​​​ത്. തു​​​ട​​​ർ​​​ന്ന് നെ​​​ടു​​​ന്പാ​​​ശേ​​​രി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം, ച​​​വ​​​റ കെ​​എം​​​എം​​​എം​​​എ​​​ൽ ടൈ​​​റ്റാ​​​നി​​​യം സ്പോ​​​ഞ്ച്് അ​​​യ​​​ണ്‍ പ​​​ദ്ധ​​​തി, ക​​​ണ്ണൂ​​​ർ അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം, വൈ​​​റ്റി​​​ല മൊ​​​ബി​​​ലി​​​റ്റി ഹ​​​ബ്, നി​​​ര​​​വ​​​ധി റോ​​​ഡു​​​ക​​​ൾ, പാ​​​ല​​​ങ്ങ​​​ൾ, തു​​​റ​​​മു​​​ഖ പ​​​ദ്ധ​​​തി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കി പ്ര​​​ശം​​​സ നേ​​​ടി. ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം 60 കോ​​​ടി രൂ​​​പ​​​യു​​​ടെ വ​​​രു​​​മാ​​​നം നേ​​​ടി​​​യ കി​​​റ്റ്കോ​​​യു​​​ടെ വാ​​​ർ​​​ഷി​​​ക വ​​​ള​​​ർ​​​ച്ചാ നി​​​ര​​​ക്ക് 20 ശ​​​ത​​​മാ​​​ന​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.