ച​ട്ട​ലം​ഘ​നം: ഫേ​സ്ബു​ക്ക് നീ​ക്കി​യ​ത് 500 പോ​സ്റ്റു​ക​ൾ
Saturday, April 13, 2019 12:54 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പെ​​​​രു​​​​മാ​​​​റ്റ​​​ച്ച​​​​ട്ടം ലം​​​​ഘി​​​​ച്ച​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ 500 പോ​​​​സ്റ്റു​​​​ക​​​​ൾ ഫേ​​​​സ്ബു​​​​ക്ക് നീ​​​​ക്കം ചെ​​​​യ്തു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ന​​​ട​​​ന്ന ആ​​​​ദ്യഘ​​​​ട്ട വോ​​​​ട്ടെ​​​​ടു​​​​പ്പി​​​​നോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ഫേ​​​​സ്ബു​​​​ക്കി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട്ട ലം​​​​ഘ​​​​ന​​​​ങ്ങ​​​​ൾ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​നാ​​​ണ് ഫേ​​​സ്ബു​​​ക്കി​​​ന്‍റെ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

സ​​​​മാ​​​​ന ച​​​​ട്ട​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രി​​​​ൽ ര​​​​ണ്ടു പോ​​​​സ്റ്റു​​​​ക​​​​ൾ ട്വി​​​​റ്റ​​​​റും ഒ​​​​രു പോ​​​​സ്റ്റ് വാ​​​​ട്സ്ആ​​​​പ്പും നീ​​​​ക്കം ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ അ​​​​വ​​​​സാ​​​​നി​​​​ച്ച വേ​​​​ള​​​​യി​​​​ലും സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു വോ​​​​ട്ടു തേ​​​​ടി പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ട്ട പോ​​​​സ്റ്റു​​​​ക​​​​ളാ​​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു നീ​​​​ക്കം ചെ​​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.