മൈ​ക്രോ ഫി​നാ​ൻ​സി​ൽ നോ​ട്ട​മി​ട്ട് സ​ച്ചി​ൻ ബ​ൻ​സാ​ൽ
മൈ​ക്രോ ഫി​നാ​ൻ​സി​ൽ നോ​ട്ട​മി​ട്ട് സ​ച്ചി​ൻ ബ​ൻ​സാ​ൽ
Saturday, April 13, 2019 12:54 AM IST
ബം​​​​ഗ​​​​ളൂ​​​​രു:​ ഫ്ലി​​​​പ്കാ​​​​ർ​​​​ട്ട് സ​​​​ഹസ്ഥാ​​​​പ​​​​ക​​​​ൻ സ​​​​ച്ചി​​​​ൻ ബ​​​​ൻ​​​​സ​​​​ൽ മൈ​​​​ക്രോ ഫി​​​​നാ​​​​ൻ​​​​സ് ക​​​​ന്പ​​​​നി​​​​യാ​​​​യ ചൈ​​​​ത​​​​ന്യ​​​​യു​​​​ടെ 35 ശ​​​​ത​​​​മാ​​​​നം ഓ​​​​ഹ​​​​രി​​​​ക​​​​ൾ വാ​​​​ങ്ങാ​​​​ൻ നീ​​​​ക്കം ന​​​​ട​​​​ത്തു​​​ന്ന​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ.​ ക​​​​ന്പ​​​​നി​​​​യി​​​​ലെ മ​​​​റ്റ് ഓ​​​​ഹ​​​​രി​​​​ഉ​​​​ട​​​​മ​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നും ഓ​​​​ഹ​​​രി​​​​ക​​​​ൾ വാ​​​ങ്ങാ​​​നും ബ​​​​ൻ​​​​സ​​​​ൽ ശ്ര​​​​മി​​​​ക്കു​​​​ന്നു​​ണ്ട്. ബം​​​​ഗ​​​​ളൂ​​​​രു ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ചൈ​​​​ത​​​​ന്യ​​​ക്ക് 600 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളു​​​​ള്ള​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.