റെ​യി​ൽ​വേ ബു​ക്കിം​ഗ് ആ​പ് ‘ക​ണ്‍​ഫേം ​ടി​ക്ക​റ്റ്’മ​ല​യാ​ള​ത്തി​ലും
റെ​യി​ൽ​വേ ബു​ക്കിം​ഗ് ആ​പ് ‘ക​ണ്‍​ഫേം ​ടി​ക്ക​റ്റ്’മ​ല​യാ​ള​ത്തി​ലും
Saturday, April 13, 2019 12:54 AM IST
കൊ​​​ച്ചി: ചെ​​​റി​​​യ പ​​​ട്ട​​​ണ​​​ങ്ങ​​​ളി​​​ലും ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലുമുള്ള തീവണ്ടി യാ​​​ത്ര​​​ക്കാ​​​രെ ല​​​ക്ഷ്യ​​​മി​​​ട്ട് ബ​​​ഹു​​​ഭാ​​​ഷാ റെ​​​യി​​​ൽ​​​വേ ബു​​​ക്കിം​​​ഗ് ആ​​​പ്പാ​​​യ ‘ക​​​ണ്‍​ഫേം ​ടി​​​ക്ക​​​റ്റ്’ മ​​​ല​​​യാ​​​ളം ഉ​​​ൾ​​​പ്പെ​​​ടെ ഏ​​​ഴ് ഭാ​​​ഷ​​​ക​​​ളി​​​ലേ​​​ക്കു​​കൂ​​​ടി സേ​​​വ​​​നം വ്യാ​​​പി​​​പ്പി​​​ച്ചു. ഹി​​​ന്ദി, മ​​​ല​​​യാ​​​ളം, ത​​​മി​​​ഴ്, ക​​​ന്ന​​​ഡ, തെ​​​ലു​​​ങ്ക്, മ​​​റാ​​​ത്തി, ബം​​​ഗാ​​​ളി ഭാ​​​ഷ​​​ക​​​ളി​​​ൽ​​​കൂ​​​ടി​​​യാ​​​ണ് സേ​​​വ​​​ന​​​മാ​​​രം​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.


ഇ​​​ന്ത്യ​​​യി​​​ലെ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ 75 ശ​​​ത​​​മാ​​​ന​​​വും പ്രാ​​​ദേ​​​ശി​​​ക​​​ഭാ​​​ഷ​​​യി​​​ലാ​​​ണെ​​​ന്ന​​​തു ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് പ​​​രി​​​ഷ്കാ​​​രം. വെ​​​യ്​​​റ്റിം​​​ഗ് ലി​​​സ്റ്റി​​​ലു​​​ള്ള ടി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ സാ​​​ധ്യ​​​ത പ്ര​​​വ​​​ചി​​​ക്കു​​​ന്ന സ​​​വി​​​ശേ​​​ഷ സേ​​​വ​​​നം ഉ​​​ൾ​​​പ്പെ​​ടെ ന​​​ൽ​​​കു​​​ന്ന ആ​​​പ്പാ​​​ണ് ക​​​ണ്‍​ഫേം​​​ ടി​​​ക്ക​​​റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.