വെ​ൻ​ച്വ​ർ കാ​റ്റ​ലി​സ്റ്റ്സ് ഇ​ൻ​കു​ബേ​ഷ​ൻ സെ​ന്‍റ​ർ കേ​ര​ള​ത്തി​ൽ
Saturday, April 13, 2019 12:54 AM IST
കൊ​​​ച്ചി: ഏ​​​ഷ്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ഇ​​​ൻ​​​കു​​​ബേ​​​റ്റ​​​റാ​​​യ വെ​​​ൻ​​​ച്വ​​​ർ കാ​​റ്റ​​ലി​​സ്റ്റ്സ് കൊ​​​ച്ചി​​​യി​​​ൽ ഇ​​​ൻ​​​കു​​ബേ​​​ഷ​​​ൻ സെ​​​ന്‍റ​​​ർ ആ​​​രം​​​ഭി​​​ക്കു​​​ന്നു. വ​​​ള​​​ർ​​​ന്നു​​​വ​​​രു​​​ന്ന സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ​​​ക്ക് സ​​​ഹാ​​​യ​​​ക​​​മാ​​​കു​​​ന്ന പ​​​ദ്ധ​​​തി​​​ക്കു മു​​​ന്നോ​​​ടി​​​യാ​​​യി കൊ​​​ച്ചി​​​യി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച പ​​​രി​​​പാ​​​ടി​​​യി​​​ൽ 150- ഓ​​​ളം പേ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

നി​​​ക്ഷേ​​​പ​​​ക​​​രെ​​​യോ ക​​​ന്പ​​​നി​​​ക​​​ളെ​​​യോ ആ​​​ക​​​ർ​​​ഷി​​​ച്ച് ഇ​​​വി​​​ടത്തെ സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ വി​​​ഭ​​​വ​​​ങ്ങ​​​ളും ഫ​​​ണ്ടും ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ ല​​ക്ഷ്യ​​മി​​ട്ടാ​​ണ് സെ​​​ന്‍റ​​​ർ തു​​​ട​​​ങ്ങു​​​ന്ന​​​തെ​​​ന്ന് വെ​​​ൻ​​​ച്വ​​​ർ കാ​​​റ്റ​​​ലി​​​സ്റ്റ്സ് സ്ഥാ​​​പ​​​ക​​​ൻ ഡോ. ​​​അ​​​പൂ​​​ർ​​​വ് ര​​​ഞ്ജ​​​ൻ ശ​​​ർ​​​മ പ​​​റ​​​ഞ്ഞു. ര​​​ണ്ടാം​ ഘ​​​ട്ട​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ഴി​​​ക്കോ​​​ട്, തൃ​​​ശൂ​​​ർ, കൊ​​​ല്ലം, ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​ക​​​ളി​​​ലും പ്ര​​​വ​​​ർ​​​ത്ത​​​നം വ്യാ​​​പി​​​പ്പി​​​ക്കാ​​​നും പ​​​ദ്ധ​​​തി​​​യു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. വെ​​​ൻ​​​ച്വ​​​ർ കാ​​​റ്റ​​​ലി​​​സ്റ്റ്സ് ഇ​​​തി​​​ന​​​കം എ​​​ഴു​​​പ​​​തി​​​ല​​​ധി​​​കം സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ളി​​​ലാ​​​യി 80 ദ​​​ശ​​​ല​​​ക്ഷം യു​​​എ​​​സ് ഡോ​​​ള​​​ർ നി​​​ക്ഷേ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.