കോട്ട് ആൻഡ് റിപ്ലെ ഫീച്ചർ ഇനി മെസഞ്ചറിലും
കോട്ട് ആൻഡ് റിപ്ലെ ഫീച്ചർ ഇനി മെസഞ്ചറിലും
Saturday, March 23, 2019 12:27 AM IST
മും​​​ബൈ: മെ​​​സേ​​​ജു​​​ക​​​ൾ കോ​​​ട്ട് ചെ​​​യ്തു മ​​​റു​​​പ​​​ടി അ​​​യ​​​യ്ക്കു​​​ന്ന സം​​​വി​​​ധാ​​​നം ഫേ​​സ്ബു​​​ക്ക് മെ​​​സ​​​ഞ്ച​​​റി​​​ലു​​​മെ​​​ത്തു​​​ന്നു. ഒ​​​ന്നി​​​ല​​​ധി​​​കം മെ​​​സേ​​​ജു​​​ക​​​ൾ ല​​​ഭി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഏ​​​തു മെ​​​സേ​​​ജി​​​നാ​​​ണ് മ​​​റു​​​പ​​​ടി​​​യെ​​​ന്നു കൃ​​​ത്യ​​​മാ​​​യി മ​​​ന​​​സി​​​ലാ​​​ക്കു​​​ന്ന​​​തി​​​നു സ​​​ഹാ​​​യി​​​ക്കു​​​ന്ന സം​​​വി​​​ധാ​​​ന​​​മാ​​​ണ് കോ​​​ട്ട് ആ​​​ഡ് റി​​പ്ലെ. നി​​​ല​​​വി​​​ൽ വാ​​​ട്സാ​​​പ്പി​​​ലു​​​ള്ള ഈ ​​​ഫീ​​​ച്ച​​​ർ ഉ​​​ട​​​ൻ മെ​​​സ​​​ഞ്ച​​​റി​​​ലു​​​മെ​​​ത്തി​​​ക്കാ​​​നാ​​​ണ് ഫെ​​​സ്ബു​​​ക്കി​​​ന്‍റെ പ​​​ദ്ധ​​​തി.


ടെ​​​ക്സ്റ്റ് മെ​​​സേ​​​ജു​​​ക​​​ൾ​​​ക്കു പു​​​റ​​​മേ ജി​​​ഫു​​​ക​​​ൾ, വീ​​​ഡി​​​യോ​​​ക​​​ൾ, ഇ​​​മോ​​​ജി​​​ക​​​ൾ, ചി​​​ത്ര​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വെ​​​യും മെ​​​സ​​​ഞ്ച​​​റി​​​ൽ കോ​​​ട്ട് ചെ​​​യ്തു മ​​​റു​​​പ​​​ടി അ​​​യ​​​യ്ക്കാ​​​നാ​​​കും. വാ​​​ട്സാ​​​പ്പി​​​ലേ​​​തു​​​പോ​​​ലെ, കോ​​​ട്ട് ചെ​​​യ്യാ​​​നു​​​ദ്ദേ​​​ശി​​​ക്കു​​​ന്ന മെ​​​സേ​​​ജി​​​ൽ അ​​​ല്പം നേ​​​രം ഹോ​​​ൾ​​​ഡ് ചെ​​​യ്താ​​​ണ് മെ​​​സ​​​ഞ്ച​​​റി​​​ലും ഫീ​​​ച്ച​​​ർ പ്ര​​​വ​​​ർ​​​ത്തി​​​ക്കേ​​​ണ്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.