കിടിലൻ ഫീച്ചറുകളുമായി വി​വോ വി15 ​ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ
കിടിലൻ ഫീച്ചറുകളുമായി വി​വോ വി15 ​ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ
Saturday, March 23, 2019 12:27 AM IST
മും​​​ബൈ: ചൈ​​​​നീ​​​​സ് സ്മാ​​​​ർ​​​​ട്ഫോ​​​​ണ്‍ നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ വി​​​​വോ​​​​യു​​​​ടെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ സ്മാ​​​​ർ​​​​ട്ഫോ​​​​ണ്‍ മോ​​​​ഡ​​​​ൽ വി​​​​വോ വി-15 ​​​​ഇ​​​​ന്ത്യ​​​​ൻ വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തി. 23,990 രൂ​​​​പ​​​​യാ​​​​ണ് ഫോ​​​​ണി​​​​ന്‍റെ വി​​​​ല. അ​​​​ടു​​​​ത്ത​​ മാ​​​​സം 25 മു​​​​ത​​​​ൽ ഓ​​​​ർ​​​​ഡ​​​​ർ ചെ​​​​യ്യാം.

വി​​​​വോ ഇ- ​​​​സ്റ്റോ​​​​റു​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും ആ​​​​മ​​​​സോ​​​​ണ്‍, ഫ്ലി​​​​പ്കാ​​​​ർ​​​​ട്ട്, പേ​​​​ടി​​​​എം മാ​​​​ൾ, ടാ​​​​റ്റ ക്ലി​​​​ക് എ​​​​ന്നി​​വ​​​​യി​​​​ലൂ​​​​ടെ​​​​യും ഫോ​​​ൺ വാ​​​ങ്ങാം. ഓ​​​​ഫ്‌​​​ലൈ​​​നാ​​​​യും വി​​​​ല്പ​​​​ന​​​​യു​​​​ണ്ട്. 6.53 ഇ​​​​ഞ്ച് ഫു​​​​ൾ​​​​എ​​​​ച്ച്ഡി ഡി​​​​സ്പ്ലേ, കോ​​​​ർ​​​​ണിം​​​​ഗ് ഗോ​​​​റി​​​​ല്ല ഗ്ലാ​​​​സ് പ്രൊ​​​​ട്ട​​​​ക്‌ഷൻ, ഒ​​​​ക്ടാ​​​​കോ​​​​ർ മീ​​​​ഡി​​​​യ ടെ​​​​ക് ഹീ​​​​ലി​​​​യോ പി70 ​​​​പ്രോ​​​​സ​​​​സ​​​​ർ, ആ​​​​റ് ജി​​​​ബി റാം, 64 ​​​​ജി​​​​ബി സ്റ്റോ​​​​റേ​​​​ജ്, 4000 എം​​​​എ​​​​എ​​​​ച്ച് ബാ​​​​റ്റ​​​​റി, ഫി​​​​ങ്ക​​​​ർ​​​​പ്രി​​​​ന്‍റ് സെ​​​​ൻ​​​​സ​​​​ർ, മൂ​​​ന്നു പി​​​​ൻ​​​​കാ​​​​മ​​​​റക​​​​ൾ (12​​എം​​​​പി,എ​​​​ട്ട് എം​​​​പി, അ​​​​ഞ്ച് എം​​​​പി) , 32 മെ​​​​ഗാ​​​​പി​​​​ക്സ​​​​ലി​​​​ന്‍റെ സെ​​​​ൽ​​​​ഫി കാ​​​​മ​​​​റ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് ഫീ​​​​ച്ച​​​​റു​​​​ക​​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.