സ്പൈ​സ​സ് ബോ​ർ​ഡ് സെ​ക്ര​ട്ട​റി​യാ​യി ഡി. ​സ​ത്യ​ൻ ചാ​ർ​ജെ​ടു​ത്തു
Thursday, March 21, 2019 12:26 AM IST
കൊ​​​ച്ചി: കേ​​​ന്ദ്ര വാ​​​ണി​​​ജ്യ വ്യ​​​വ​​​സാ​​​യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള സ്പൈ​​​സ​​​സ് ബോ​​​ർ​​​ഡ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ഇ​​​ന്ത്യ​​​ൻ ഫോ​​​റ​​​സ്റ്റ് സ​​​ർ​​​വീ​​​സി​​​ലെ ഡി. ​​​സ​​​ത്യ​​​ൻ ചാ​​​ർ​​​ജെ​​​ടു​​​ത്തു. 1996 ആ​​​സാം- മേ​​​ഘാ​​​ല​​​യ കേ​​​ഡ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ സ​​​ത്യ​​​ൻ ഡെ​​​റാ​​​ഡൂ​​​ണി​​​ലെ ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി ദേ​​​ശീ​​​യ വ​​​നം അ​​​ക്കാ​​​ഡ​​​മി​​​യി​​​ൽ നി​​​ന്ന് ഫോ​​​റ​​​സ്ട്രി​​​യി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം ക​​​ര​​​സ്ഥ​​​മാ​​​ക്കി. മേ​​​ഘാ​​​ല​​​യ സം​​​സ്ഥാ​​​ന ജൈ​​​വ​​​വൈ​​​വി​​​ധ്യ ബോ​​​ർ​​​ഡ്, ജൈ​​​വാ​​​ഘാ​​​ത പ​​​ഠ​​​ന അ​​​ഥോ​​​റി​​​റ്റി എ​​​ന്നി​​​വ​​​യു​​​ടെ സെ​​​ക്ര​​​ട്ട​​​റി, ചീ​​​ഫ് ഫോ​​​റ​​​സ്റ്റ് ക​​​ണ്‍​സ​​​ർ​​​വേ​​​റ്റ​​​ർ എ​​​ന്നീ നി​​​ല​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു. കോ​​​യ​​​ന്പ​​​ത്തൂ​​​ർ സെ​​​ൻ​​​ട്ര​​​ൽ അ​​​ക്കാ​​​ദ​​​മി ഫോ​​​ർ സ്റ്റേ​​​റ്റ് ഫോ​​​റ​​​സ്റ്റ് സ​​​ർ​​​വീ​​​സ​​​സ് ഫാ​​​ക്ക​​​ൽ​​​റ്റി അം​​​ഗ​​​മാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.