ജ്വ​ല്ല​റി​ക​ളി​ൽനിന്നു കണ്ടുകെട്ടുന്നതിന് നിയന്ത്രണം
Wednesday, March 20, 2019 12:18 AM IST
കോ​​​ഴി​​​ക്കോ​​​ട്: മോ​​​ഷ​​​ണ സ്വ​​​ര്‍​ണ​​​ത്തി​​​ന്‍റെ പേ​​​രി​​​ല്‍ നി​​​യ​​​മാ​​​നു​​​സൃ​​​ത ക​​​ച്ച​​​വ​​​ടം ന​​​ട​​​ത്തു​​​ന്ന വ്യാ​​​പാ​​​രി​​​ക​​​ളി​​​ല്‍നി​​​ന്ന് അ​​​ന്യാ​​​യ​​​മാ​​​യു​​​ള്ള പോ​​​ലീ​​​സ് റി​​​ക്ക​​​വ​​​റി​​​ക്കും ക​​​ച്ച​​​വ​​​ട​​​ക്കാ​​​രെ പ്ര​​​തി​​​ചേ​​​ര്‍​ക്കു​​​ന്ന​​​തി​​​നും നി​​​യ​​​ന്ത്ര​​​ണം.

സ്വ​​​ര്‍​ണ റി​​​ക്ക​​​വ​​​റി​​​യു​​​ടെ പേ​​​രി​​​ലും മോ​​​ഷ​​​ണ സ്വ​​​ര്‍​ണം വാ​​​ങ്ങി​​​യെ​​​ന്ന പേ​​​രി​​​ലും സ്വ​​​ര്‍​ണ​​​വ്യാ​​​പാ​​​രി​​​ക​​​ള്‍ പോ​​​ലീ​​​സി​​​ല്‍നി​​​ന്നു നേ​​​രി​​​ടു​​​ന്ന പീ​​​ഡ​​​ന​​​ങ്ങ​​​ള്‍​ക്ക് പ​​​രി​​​ഹാ​​​രം തേ​​​ടി ഓ​​​ൾ കേ​​​ര​​​ള ഗോ​​​ള്‍​ഡ് ആ​​​ന്‍​ഡ് സി​​​ല്‍​വ​​​ര്‍ മ​​​ര്‍​ച്ച​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (എ​​​കെ​​​ജി​​​എ​​​സ്എം​​​എ) ന​​​ല്കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​ അ​​​നു​​​കൂ​​​ല​​മാ​​യി ​വി​​​ധി​​ച്ച​​തെ​​​ന്ന് സം​​​ഘ​​​ട​​​നാ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു. സം​​​സ്ഥാ​​​ന ട്ര​​​ഷ​​​റ​​​ർ എ​​​സ്.​ അ​​​ബ്ദു​​​ള്‍​നാ​​​സ​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ന​​​ല്‍​കി​​​യ റി​​​ട്ട് ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ഉ​​​ത്ത​​​ര​​​വ് വ​​​ന്ന​​​തെ​​​ന്നും അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കെ.​ ​​സു​​​രേ​​​ന്ദ്ര​​​ന്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.