സി​യാ​ലി​ൽ ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി സെ​ലി​ബി ഏ​വി​യേ​ഷ​ൻ
സി​യാ​ലി​ൽ ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി സെ​ലി​ബി ഏ​വി​യേ​ഷ​ൻ
Tuesday, March 19, 2019 12:25 AM IST
കൊ​​​ച്ചി: ഏ​​​വി​​​യേ​​​ഷ​​​ൻ രം​​​ഗ​​​ത്തെ മു​​​ൻ​​​നി​​​ര ഗ്രൗ​​​ണ്ട് ഹാ​​​ൻ​​​ഡ്‌ലിം​​ഗ് ക​​​ന്പ​​​നി​​​യാ​​​യ സെ​​​ലി​​​ബി ഏ​​​വി​​​യേ​​​ഷ​​​ൻ കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഒ​​​രു വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​ക്കി. 2018ലാ​​​ണ് സെ​​​ലി​​​ബി കൊ​​​ച്ചി​​​യി​​​ലൂ​​​ടെ ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലേ​​​ക്കു പ്ര​​​വ​​​ർ​​​ത്ത​​​നം വ്യാ​​​പി​​​പ്പി​​​ച്ച​​​ത്. കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഏ​​​ഴ് വ​​​ർ​​​ഷ​​​ത്തേ​​​ക്ക് സേ​​​വ​​​നം ന​​​ല്കാ​​​ൻ സെ​​​ലി​​​ബി ലൈ​​​സ​​​ൻ​​​സ് സ്വ​​​ന്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​തി​​​നാ​​​യി 35 കോ​​​ടി രൂ​​​പ മു​​​ത​​​ൽ​​​മു​​​ട​​​ക്കി നി​​​ക്ഷേ​​​പം ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ൽ ക​​​ന്പ​​​നി​​​യു​​​ടെ വി​​​പു​​​ലീ​​​ക​​​ര​​​ണം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ബം​​​ഗ​​​ളൂ​​​രു, ഹൈ​​​ദ​​​രാ​​​ബാ​​​ദ്, ക​​​ണ്ണൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു പ്ര​​​വ​​​ർ​​​ത്ത​​​നം വ്യാ​​​പി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​യ​​​ർ ഏ​​​ഷ്യ, മ​​​ലി​​​ൻ​​​ഡോ, ഇ​​​ൻ​​​ഡി​​​ഗോ, ജ​​​സീ​​​റ എ​​​യ​​​ർ​​​വേ​​​സ് എ​​​ന്നീ വി​​​മാ​​​ന ക​​​ന്പ​​​നി​​​ക​​​ളു​​​ടെ ഗ്രൗ​​​ണ്ട് ഹാ​​​ൻ​​​ഡ്‌ലിം​​ഗ് സേ​​​വ​​​ന​​​ങ്ങ​​​ളാ​​​ണ് സെ​​​ലി​​​ബി കൊ​​​ച്ചി​​​യി​​​ൽ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​ത്. വ​​​രും​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ മ​​​ലേ​​​ഷ്യ​​​ൻ എ​​​യ​​​ർ​​​ലൈ​​​ൻ​​​സി​​​നും സെ​​​ലി​​​ബി സേ​​​വ​​​നം ന​​​ല്കും.


ദി​​​നം​​​പ്ര​​​തി 50 ഫ്ലൈറ്റു​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​ൻ നി​​​ല​​​വി​​​ൽ സാ​​​ധി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നു സെ​​​ലി​​​ബി ഏ​​​വി​​​യേ​​​ഷ​​​ൻ ഹോ​​​ൾ​​​ഡിം​​ഗ് ഐ​​​എ​​​ൻ​​​സി ഇ​​​ന്ത്യ സി​​​ഇ​​​ഒ മു​​​ര​​​ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.