അ​സ​റ്റ് ഹോം​സി​ന് പു​ര​സ്കാ​രം
അ​സ​റ്റ് ഹോം​സി​ന്  പു​ര​സ്കാ​രം
Saturday, March 16, 2019 11:16 PM IST
കൊ​ച്ചി: ക​ണ്‍​സ്ട്ര​ക്‌ഷൻ ഇ​ൻ​ഡ​സ്ട്രി ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ർ ഏ​ർ​പ്പെ​ടു​ത്തി​യ വി​ശ്വ​ക​ർ​മ അ​വാ​ർ​ഡു​ക​ളി​ൽ 100 മു​ത​ൽ 500 കോ​ടി രൂ​പ വ​രെ വാ​ർ​ഷി​ക വി​റ്റു​വ​ര​വു​ള്ള ക​ന്പ​നി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ രാ​ജ്യ​ത്തെ മി​ക​ച്ച പ്ര​ഫ​ഷ​ണ​ലി മാ​നേ​ജ്ഡ് ക​ന്പ​നി​ക്കു​ള്ള മൂ​ന്നാം സ്ഥാ​നം അ​സ​റ്റ് ഹോം​സ് ക​ര​സ്ഥ​മാ​ക്കി. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ന്ദ്ര മ​ന്ത്രി വി​ജ​യ് ഗോ​യ​ലി​ൽ​നി​ന്ന് അ​സ​റ്റ് ഹോം​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ വി. ​സു​നി​ൽ​കു​മാ​ർ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. സി​ഐ​ഡി​സി ചെ​യ​ർ​മാ​ൻ ഡോ. ​പി.​എ​സ്. റാ​ണ പ​ങ്കെ​ടു​ത്തു. നി​ർ​മാ​ണ മി​ക​വി​നു​ള്ള മ​റ്റു മൂ​ന്ന് അ​വാ​ർ​ഡു​ക​ൾ കൂ​ടി അ​സ​റ്റ് ഹോം​സ് സ്വ​ന്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.