ഹാ​ഷ്ടാ​ഗ് ഫ്യൂ​ച്ച​ർ ജി​സി​എ​സ് ല​ണ്ട​നി​ൽ ന​ട​ത്തി
Friday, March 15, 2019 12:24 AM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഡി​​​ജി​​​റ്റ​​​ൽ സാ​​​ങ്കേ​​​തി​​​ക മി​​​ക​​​വും സ്റ്റാ​​​ർ​​​ട്ട​​​പ് രം​​​ഗ​​​ത്തെ ദ്രു​​​ത​​​വ​​​ള​​​ർ​​​ച്ച​​​യും ലോ​​​ക​​​ത്തെ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു സം​​​സ്ഥാ​​​ന ഐ​​​ടി ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര സ​​​മി​​​തി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന റോ​​​ഡ് ഷോ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ‘ഹാ​​​ഷ്ടാ​​​ഗ് ഫ്യൂ​​​ച്ച​​​ർ ജി​​​സി​​​എ​​​സ്’ ല​​​ണ്ട​​​നി​​​ൽ ന​​​ട​​​ത്തി.


ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം കൊ​​​ച്ചി​​​യി​​​ൽ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ന​​​ട​​​ന്ന ഹാ​​​ഷ് ടാ​​​ഗ് ഫ്യൂ​​​ച്ച​​​ർ പ​​​രി​​​പാ​​​ടി​​​യു​​​ടെ തു​​​ട​​​ർ​​​ച്ച​​​യാ​​​യാ​​​ണു പ​​​രി​​​പാ​​​ടി ന​​​ട​​​ത്തി​​​യ​​​ത്. ബ്രി​​​ട്ട​​​നി​​​ലെ ഐ​​ടി, ഇ​​​ന്നൊ​​​വേ​​​ഷ​​​ൻ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ പ്ര​​​മു​​​ഖ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.