മ​​​​ജാ​​​​ൻ എ​ക്സ്ചേ​ഞ്ച് ഇ​നി ജോ​യ് ആ​ലുക്കാ​സ് എ​ക്സ്ചേ​ഞ്ച്
മ​​​​ജാ​​​​ൻ എ​ക്സ്ചേ​ഞ്ച് ഇ​നി ജോ​യ് ആ​ലുക്കാ​സ് എ​ക്സ്ചേ​ഞ്ച്
Tuesday, February 19, 2019 12:41 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ജോ​​​​യ് ആ​​​​ലു​​​​ക്കാ​​​​സ് ഗ്രൂ​​​​പ്പി​​​​ന്‍റെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള ഒ​​​​മാ​​​​നി​​​​ലെ മ​​​​ജാ​​​​ൻ എ​​​​ക്സ്ചേ​​​​ഞ്ച് ഇ​​​​നി ജോ​​​​യ് ആ​​​​ലൂ​​​​ക്കാ​​​​സ് എ​​​​ക്സ്ചേ​​​​ഞ്ച് ആ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന് ക​​​​ന്പ​​​​നി അ​​​​റി​​​​യി​​​​ച്ചു. ഇ​​​​ട​​​​പാ​​​​ടു​​​​കാ​​​​ർ​​​​ക്ക് കൂ​​​​ടു​​​​ത​​​​ൽ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സം പ​​​​ക​​​​രു​​​​ന്ന​​​​തി​​​​നാ​​​​ണ് പേ​​​​രു​​​​മാ​​​​റ്റ​​​​മെ​​​​ന്നു ജോ​​​​യ് ആ​​​​ലു​​​​ക്കാ​​​​സ് ഗ്രൂ​​​​പ്പ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ ജോ​​​​യ് ആ​​​​ലു​​​​ക്കാ​​​​സ് പ​​​​റ​​​​ഞ്ഞു.

അ​​​​റ്റാ​​​​ദാ​​​​യ​​​​ത്തി​​​​ൽ 800 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ർ​​​​ച്ച​​​​യു​​​​ള്ള മ​​​​ജാ​​​​ൻ എ​​​​ക്സ്ചേ​​​​ഞ്ച് വ​​​​ള​​​​ർ​​​​ച്ച​​​​യു​​​​ടെ പാ​​​​ത​​​​യി​​​​ലാ​​​​ണ്. 2022 ആ​​കു​​ന്പോ​​ഴേ​​ക്കും ​​ഒ​​​​മാ​​​​ൻ, യു​​​​എ​​​​ഇ, കു​​വൈ​​ത്ത് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി ജോ​​​​യ് ആ​​​​ലു​​ക്കാ​​​​സ് എ​​​​ക്സ്ചേ​​​​ഞ്ചി​​​​ന് 100 ബ്രാ​​​​ഞ്ചു​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. ഹാ​​​​ട്ട​​​​ണ്‍ നാ​​​​ഷ​​​​ണ​​​​ൽ ബാ​​​​ങ്കി​​​​ൽ​​​​നി​​​​ന്ന് 2013ലാ​​​​ണ് മ​​​​ജ​​​​ൻ എ​​​​ക്സ്ചേ​​​​ഞ്ച് ജോ​​​​യ് ആ​​​​ലു​​​​ക്കാ​​​​സ് ഗ്രൂ​​പ്പ് സ്വ​​​​ന്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.