കോൽ​ക്ക​ത്ത​യി​ൽ പു​തി​യ ക​പ്പ​ൽ ​ നി​ർ​മാ​ണശാ​ല
Saturday, February 16, 2019 11:44 PM IST
കൊ​​​ച്ചി: കൊ​​​ച്ചി​​​ൻ ഷി​​​പ്‌​​യാ​​​ർ​​​ഡ് ലി​​​മി​​​റ്റ​​​ഡും ഹൂ​​​ഗ്ളി ഡോ​​​ക്ക് ആ​​​ൻ​​​ഡ് ആ​​​ന്പ് പോ​​​ർ​​​ട്ട് എ​​​ൻ​​​ജി​​​നീ​​​യേ​​​ഴ്സ് ലി​​​മി​​​റ്റ​​​ഡും സ​​​ഹ​​​ക​​​രി​​​ച്ചു രൂ​​​പീ​​​ക​​​രി​​​ച്ച ഹൂ​​​ഗ്ളി കൊ​​​ച്ചി​​​ൻ ഷി​​​പ്‌​​യാ​​​ർ​​​ഡ് ലി​​​മി​​​റ്റ​​​ഡ് (എ​​​ച്ച്സി​​​എ​​​സ്എ​​​ൽ) കോ​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ നാ​​​സി​​​രം​​​ഗ​​​യി​​​ൽ നി​​​ർ​​​മി​​​ക്കു​​​ന്ന പു​​​തി​​​യ ക​​​പ്പ​​​ൽ​ നി​​​ർ​​​മാ​​​ണ​​ശാ​​​ല​​​യു​​​ടെ ഭൂ​​​മി​​​കു​​​ഴി​​​ക്ക​​​ൽ ച​​​ട​​​ങ്ങ് ന​​​ട​​​ത്തി. കോ​​​പെ​​​റ്റ് ചെ​​​യ​​​ർ​​​മാ​​​ൻ വി​​​നീ​​​ത് കു​​​മാ​​​റി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ എ​​​ച്ച്സി​​​എ​​​സ്എ​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ മ​​​ധു എ​​​സ്.​​​നാ​​​യ​​​ർ ച​​​ട​​​ങ്ങ് നി​​​ർ​​​വ​​​ഹി​​​ച്ചു. ബാ​​​ലാ​​​ജി അ​​​രു​​​ണ്‍​കു​​​മാ​​​ർ, കൊ​​​പെ​​​റ്റി​​​ന്‍റെ​​​യും എ​​​ച്ച്സി​​​എ​​​സ്എ​​ലി​​​ന്‍റെ​​​യും ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​ർ എ​​​ന്നി​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.