എ​ഡ്ഗാ​ർ മോ​റി​സി​ന് ജാപ്പനീസ് ബഹുമതി
എ​ഡ്ഗാ​ർ മോ​റി​സി​ന് ജാപ്പനീസ് ബഹുമതി
Thursday, January 17, 2019 10:27 PM IST
കൊ​​​ച്ചി: അ​​​ലു​​​ംമ്നി സൊ​​​സൈ​​​റ്റി ഓ​​​ഫ് എ​​​ഒ​​​ടി​​​എ​​​സ് (എ​​​എ​​​സ്എ കേ​​​ര​​​ള) ര​​​ക്ഷാ​​​ധി​​​കാ​​​രി എ​​​ഡ്ഗാ​​​ർ മോ​​​റി​​​സി​​​നു ജ​​​പ്പാ​​​ന്‍റെ സി​​​വി​​​ലി​​​യ​​​ൻ ബ​​​ഹു​​​മ​​​തി. ക​​​ള​​​മ​​​ശേ​​​രി കി​​​ൻ​​​ഫ്ര ഹൈ​​​ടെ​​​ക് പാ​​​ർ​​​ക്കി​​​ലെ നി​​​പ്പോ​​​ണ്‍ കേ​​​ര​​​ള സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ചെ​​​ന്നൈ​​​യി​​​ലെ ജ​​​പ്പാ​​​ൻ കോ​​​ണ്‍​സ​​​ൽ ജ​​​ന​​​റ​​​ൽ കോ​​​ജി​​​റോ ഉ​​​ച്ചി​​​യാ​​​മ​​​യാ​​​ണു ബ​​ഹു​​മ​​തി സ​​​മ്മാ​​​നി​​​ച്ച​​​ത്.


ജാ​​​പ്പ​​​നീ​​​സ് പ്രൊ​​​ഡ​​​ക‌്ഷ​​​ൻ മാ​​​നേ​​​ജ്മെ​​​ന്‍റ് ടെ​​​ക്നി​​​ക്കു​​​ക​​​ൾ, ജ​​​പ്പാ​​​നി​​​ലെ തൊ​​​ഴി​​​ൽ സം​​​സ്കാ​​​രം, സാ​​​മൂ​​​ഹ്യ സം​​​സ്കാ​​​രം, ഭാ​​​ഷ തു​​​ട​​​ങ്ങി​​​യ​​​വ മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ൽ മു​​​ഖ്യ​​​പ​​​ങ്ക് വ​​ഹി​​ച്ച​​തു പ​​രി​​ഗ​​ണി​​ച്ചാ​​ണ് അം​​ഗീ​​കാ​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.