പത്തു കിലോ സ്വർണത്തിൽ തീർത്ത ഫ്രോ​ക്കു​മാ​യി ചെ​മ്മ​ണൂ​ർ ജ്വ​ല്ലേ​ഴ്സ്
പത്തു കിലോ സ്വർണത്തിൽ തീർത്ത  ഫ്രോ​ക്കു​മാ​യി ചെ​മ്മ​ണൂ​ർ ജ്വ​ല്ലേ​ഴ്സ്
Wednesday, January 16, 2019 11:28 PM IST
കൊ​​​ച്ചി: പ​​ത്തു കി​​​ലോ​​​യി​​​ല​​​ധി​​​കം സ്വ​​​ർ​​​ണം ഉ​​​പ​​​യോ​​​ഗി​​​ച്ച് ത​​യാ​​റാ​​ക്കി​​യ ഫ്രോ​​​ക്കും ക്രൗ​​​ണുമായി ചെ​​​മ്മ​​​ണൂ​​​ർ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ജ്വ​​​ല്ലേ​​​ഴ്സ്. അ​​​ഞ്ചു​​​ മാ​​​സം കൊ​​​ണ്ട് ത​​യാ​​റാ​​ക്കി​​യ​​ ഇവ ഇ​​ന്ത്യ​​യി​​ൽ ആ​​ദ്യ​​മാ​​ണെ​​ന്ന് ചെ​​​മ്മ​​ണൂ​​​ർ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ഡോ. ​​​ബോ​​​ബി ചെ​​​മ്മ​​​ണൂ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​റ​​ഞ്ഞു.

സ്വ​​​ർ​​​ണ​​​ത്തി​​​ന് പു​​​റ​​​മേ റൂ​​​ബി, എ​​​മ​​​റാ​​​ൾ​​​ഡ് തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ അ​​​ല​​​ങ്കാ​​​ര​​​വും പ്ര​​​കൃ​​​തി​​​ദ​​​ത്ത നി​​​റ​​​ങ്ങ​​​ൾ ഉ​​​പ​​യോ​​​ഗി​​​ച്ചു​​​ള്ള മി​​​നാ​​​വ​​​ർ​​​ക്കു​​​ക​​​ളും വ​​​സ്ത്ര​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. പൂ​​​ർ​​​ണ​​​മാ​​​യും കൈ​​​കൊ​​​ണ്ട് നി​​​ർ​​​മി​​​ച്ചി​​​ട്ടു​​​ള്ള ഗോ​​​ൾ​​​ഡ് ഫ്രോ​​​ക്കി​​​ന് പ​​​ണി​​​ക്കൂ​​​ലി​​​യ​​​ട​​​ക്കം 3.5 കോ​​​ടി​​​യോ​​​ളം രൂ​​​പ വി​​​ല​​​വ​​​രും.


ചെ​​​മ്മ​​​ണൂ​​​ർ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ജ്വ​​​ല്ലേ​​​ഴ്സി​​​ന്‍റെ എ​​​ല്ലാ ഷോ​​​റൂ​​​മു​​​ക​​​ളി​​​ലും ഇ​​​ത് പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കും. തൃ​​​ശൂ​​​ർ ഷോ​​​റൂ​​​മി​​​ൽ 21ന് ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലു മു​​​ത​​​ൽ ഗോ​​​ൾ​​​ഡ് ഫ്രോ​​​ക്കി​​​ന്‍റെ പ്ര​​​ദ​​​ർ​​​ശ​​​നം ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ബോ​​​ബി ചെ​​​മ്മ​​​ണൂ​​​ർ അ​​​റി​​​യി​​​ച്ചു. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ സി.​​​പി.​​​അ​​​നി​​​ലും പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.