എ​സെ​ൽ, വി​സ്മാ​ൻ ഫോ​റെ​ക്സു​ക​ളെ ഇ​ബി​ക്സ് സ്വ​ന്ത​മാ​ക്കി
എ​സെ​ൽ, വി​സ്മാ​ൻ ഫോ​റെ​ക്സു​ക​ളെ ഇ​ബി​ക്സ് സ്വ​ന്ത​മാ​ക്കി
Tuesday, January 15, 2019 10:55 PM IST
കൊ​​​ച്ചി: എ​​​സെ​​​ൽ ഫോ​​​റ​​​ക്സ് ലി​​​മി​​​റ്റ​​​ഡ്, വി​​​സ്മാ​​​ൻ ഫോ​​​റെ​​​ക്സ് ലി​​​മി​​​റ്റ​​​ഡ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ പ്ര​​​മു​​​ഖ നാ​​​ണ​​​യ വി​​​നി​​​മ​​​യ ക​​​ന്പ​​​നി​​​യാ​​​യ ഇ​​​ബി​​​ക്സ് കാ​​​ഷ് വേ​​​ൾ​​​ഡ്മ​​​ണി സ്വ​​​ന്ത​​​മാ​​​ക്കി. ര​​​ണ്ടു സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​ക്കൂ​​​ടി സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​തോ​​​ടെ രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ നാ​​​ണ​​​യ വി​​​നി​​​മ​​​യ സ്ഥാ​​​പ​​​ന​​​മെ​​​ന്ന നി​​​ല​​​യി​​​ൽ ഇ​​​ബി​​​ക്സ് കാ​​​ഷി​​​ന്‍റെ സ്വാ​​​ധീ​​​നം കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​യി.

എ​​​സെ​​​ൽ ഫോ​​​റെ​​​ക്സി​​​ന്‍റെ 100 ശ​​​ത​​​മാ​​​നം ആ​​സ്ഥി​​​ക​​​ളും ഏ​​​ക​​​ദേ​​​ശം 80 ല​​​ക്ഷം ഡോ​​​ള​​​റി​​​നാ​​​ണ് ഇ​​​ബി​​​ക്സ് വാ​​​ങ്ങി​​​യ​​​ത്. രാ​​​ജ്യ​​​ത്തെ 3700 ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലും ആറായിരത്തിൽപ്പരം ജി​​​ല്ല​​​ക​​​ളി​​​ലും സാ​​​ന്നി​​​ധ്യ​​​മു​​​ള്ള ഇ​​​ബി​​​ക്സ് കാ​​​ഷ് 95 ശ​​​ത​​​മാ​​​നം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ലും ക​​​റ​​​ൻ​​​സി വി​​​നി​​​മ​​​യ സേ​​​വ​​​നം ന​​​ല്​​​കു​​​ന്നു​​​ണ്ട്. ഇ​​​ബി​​​ക്സ് സ്വ​​​ന്ത​​​മാ​​​ക്കി​​​യ വി​​​സ്മാ​​​ന്‍റെ 74.84 ശ​​​ത​​​മാ​​​നം ഓ​​​ഹ​​​രി​​​ക​​​ൾ​​​ക്ക് 6.94 കോ​​​ടി ഡോ​​​ള​​​റാ​​​ണ് മൂ​​​ലം ക​​​ണ​​​ക്കാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്ന് ഇ​​​ബി​​​ക്സ് കാ​​​ഷ് വേ​​​ൾ​​​ഡ്മ​​​ണി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ടി.​​​സി. ഗു​​​രു​​​പ്ര​​​സാ​​​ദ്, സി​​​ഇ​​​ഒ റോ​​​ബി​​​ൻ റെ​​​യ്ന എ​​​ന്നി​​​വ​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.