ഒരു കിലോ ചന്ദനത്തൈലത്തിന് 2,33,500 രൂപ
ഒരു കിലോ ചന്ദനത്തൈലത്തിന് 2,33,500 രൂപ
Tuesday, January 15, 2019 10:55 PM IST
മ​റ​യൂ​ർ: വ​നംവ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ന്ദ​നത്തൈ​ല ലേ​ല​ത്തി​ൽ ആ​റു കി​ലോ തൈ​ലം വി​റ്റ​ഴി​ച്ചു. കിലോഗ്രാമിന് 2,33,500 രൂ​പ വി​ല ല​ഭി​ച്ചു. കേ​ര​ള ഹാ​ൻ​ഡി ക്രാ​ഫ്റ്റ്സ് ​ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​നാ​ണ് തൈ​ലം ലേ​ല​ത്തി​ൽ പി​ടി​ച്ച​ത്. 14 ല​ക്ഷം രൂ​പ​യു​ടെ തൈ​ല​മാ​ണ് ലേ​ല​ത്തി​ൽ പി​ടി​ച്ച​തെ​ങ്കി​ലും നി​കു​തി​യ​ട​ക്കം 17.36 ല​ക്ഷം രൂ​പ അ​ട​യ്ക്ക​ണം. തൈ​ല​ത്തി​ന് അ​ടി​സ്ഥാ​നവി​ല​യാ​യി നി​ശ്ച​യി​യി​രു​ന്ന​ത് 2.33 ല​ക്ഷ​മാ​​യി​രു​ന്നു. 500 രൂ​പ കൂ​ട്ടിവ​ച്ചാ​ണ് ഹാ​ൻ​ഡി ക്രാ​ഫ്റ്റ്സ് ക​ന്പ​നി തൈ​ലം പി​ടി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.