ബൊ​ളീ​വി​യ ഇ​ന്ന് റി​ലീ​സ് ചെ​യ്യും
Thursday, January 10, 2019 10:34 PM IST
കൊ​​​ച്ചി: മ​​​ല​​​യാ​​​ള​​​ത്തി​​​ലെ ആ​​​ദ്യ ഇ​​​ൻ​​​ഡി​​​പെ​​​ൻ​​​ഡ​​​ന്‍റ് ത്രീ​​​ഡി സി​​​നി​​​മ ബൊ​​​ളീ​​​വി​​​യ ഇ​​​ന്ന് തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ലെ​​​ത്തും. 4കെ ​​​റെ​​​സൊ​​​ലൂ​​​ഷ​​​നി​​​ൽ നേ​​​റ്റീ​​​വ് സ്റ്റീ​​​രി​​​യോ​​​സ്കോ​​​പ്പ് ത്രീ​​​ഡി​​​യി​​​ൽ ചി​​​ത്രീ​​​ക​​​രി​​​ച്ച ആ​​​ദ്യ​​​ത്തെ മ​​​ല​​​യാ​​​ള സി​​​നി​​​മ കൂ​​​ടി​​​യാ​​​ണി​​​തെ​​​ന്ന് സം​​​വി​​​ധാ​​​യ​​​ക​​​ൻ ഫൈ​​​സ​​​ൽ കൂ​​​ന​​​ത്ത് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

വീ​​​ട്ട​​​മ്മ​​​യു​​​ടെ കൊ​​​ല​​​പാ​​​ത​​​ക​​​വും പ​​​ത്ത് വ​​​യ​​​സു​​​ള്ള കു​​​ട്ടി​​​യു​​​ടെ തി​​​രോ​​​ധാ​​​ന​​​വു​​​മാ​​​ണ് സി​​​നി​​​മ​​​യു​​​ടെ ഇ​​​തി​​​വൃ​​​ത്തം. ചി​​​ത്ര​​​ത്തി​​​ൽ 80 ശ​​​ത​​​മാ​​​ന​​​വും പു​​​തു​​​മു​​​ഖ​​​ങ്ങ​​​ളാ​​​ണ് . ത്രീ​​​ഡി റി​​​ഗ്ഗി​​​ൽ ര​​​ണ്ട് കാ​​​മ​​​റ​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് സി​​​നി​​​മ ചി​​​ത്രീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഒ​​​രു കൂ​​​ട്ടം ചെ​​​റു​​​പ്പ​​​ക്കാ​​​രാ​​​ണ് ഇ​​​ൻ​​​ഡി​​​പെ​​​ൻ​​​ഡ​​​ന്‍റ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ ത്രീ​​​ഡി ചി​​​ത്ര​​​വു​​​മാ​​​യി എ​​​ത്തു​​​ന്ന​​​തെ​​​ന്ന് സം​​​വി​​​ധാ​​​യ​​​ക​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.