രണ്ട് പുതിയ പദ്ധതികളുമായി ഔഷധി
രണ്ട് പുതിയ പദ്ധതികളുമായി ഔഷധി
Thursday, January 10, 2019 10:34 PM IST
തൃ​​​ശൂ​​​ർ: ഒൗ​​​ഷ​​​ധി പ​​​ഞ്ച​​​ക​​​ർ​​​മ ആ​​​ശു​​​പ​​​ത്രി ആ​​​ൻ​​​ഡ് റി​​​സേ​​​ർ​​​ച്ച് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ​​​യും കു​​​ട്ട​​​നെ​​​ല്ലൂ​​​രി​​​ലെ ഒൗ​​​ഷ​​​ധ സ​​​സ്യ​​​വി​​​ജ്ഞാ​​​ന വ്യാ​​​പ​​​ന കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ​​​യും ഉ​​​ദ്ഘാ​​​ട​​​നം നാ​​​ളെ ന​​​ട​​​ക്കും. പു​​​തി​​​യ മ​​​ന്ദി​​​ര​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും.

കു​​​ട്ട​​​നെ​​​ല്ലൂ​​​രി​​​ലെ ഒൗ​​​ഷ​​​ധ സ​​​സ്യ​​​വി​​​ജ്ഞാ​​​ന വ്യാ​​​പ​​​ന കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം വൈ​​​കു​​​ന്നേ​​​രം 5.30 ന് ​​​ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ നി​​​ർ​​​വ​​​ഹി​​​ക്കും. ര​​​ണ്ടാ​​​യി​​​രം ച​​​തു​​​ര​​​ശ്ര​​​യ​​​ടി വി​​​സ്തീ​​​ർ​​​ണ​​​ത്തി​​​ൽ നി​​​ർ​​​മി​​​ച്ച പോ​​​ളി ഹൗ​​​സി​​​ൽ മു​​​ന്നൂ​​​റി​​​ലേ​​​റെ ഒൗ​​​ഷ​​​ധ സ​​​സ്യ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.


‌നി​​​ല​​​വി​​​ലു​​​ള്ള പ​​​ഞ്ച​​​ക​​​ർ​​​മ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ബു​​​ക്കിം​​​ഗ് വ​​​ർ​​​ധി​​​ച്ച​​​തു​​​മൂ​​​ല​​​മാ​​​ണ് പു​​​തി​​​യ പ​​​ഞ്ച​​​ക​​​ർ​​​മ ആ​​​ശു​​​പ​​​ത്രി​​​കൂ​​​ടി ആ​​​രം​​​ഭി​​​ച്ച​​​ത്. ആ​​​റു​​​നി​​​ല കെ​​​ട്ടി​​​ട​​​ത്തി​​​ൽ നൂ​​​റു കി​​​ട​​​ക്ക​​​ക​​​ളു​​​ള്ള ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ ആ​​​ദ്യ​​​ഘ​​​ട്ട​​​മാ​​​ണ് ഇ​​​പ്പോ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.