ഇന്ത്യയിൽ മൊബൈൽ വാലറ്റുകൾക്ക് കുരുക്കു വീഴും!
Wednesday, January 9, 2019 12:44 AM IST
ബം​ഗ​ളൂ​രു: മാ​ർ​ച്ചോ​ടെ രാ​ജ്യ​ത്തെ ഒ​ട്ടു​മി​ക്ക മൊ​ബൈ​ൽ വാ​ല​റ്റു​ക​ളും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യേ​ക്കും. ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തി​നു​മു​ന്പ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ വേ​രി​ഫി​ക്കേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്ക​ണ​മെ​ന്ന റി​സ​ർ​വ് ബാ​ങ്കി​ന്‍റെ നി​ർ​ദേ​ശ​മു​ണ്ട്. ഇ​ത് പൂ​ർ​ത്തി​യാ​ക്കാ​ത്ത വാ​ല​റ്റു​ക​ൾ​ക്ക് പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള അ​നു​മ​തി ന​ഷ്ട​പ്പെ​ടും.

ഉ​പ​യോ​ക്താ​ക്ക​ളു​ടെ മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ച്ചി​രി​ക്ക​ണ​മെ​ന്ന് പ്രീ​പെ​യ്ഡ് പേ​മെ​ന്‍റ് ഇ​ൻ​സ്ട്രു​മെ​ന്‍റു​ക​ൾ അ​ല്ലെ​ങ്കി​ൽ മൊ​ബൈ​ൽ വാ​ല​റ്റു​ക​ൾ​ക്ക് 2017 ഒ​ക്‌​ടോ​ബ​റി​ൽ റി​സ​ർ​വ് ബാ​ങ്ക് നി​ർ​ദേ​ശം ന​ല്കി​യി​രു​ന്നു. ഇ​ത്ര​യും നാ​ൾ ക​ഴി​ഞ്ഞി​ട്ടും വാ​ല​റ്റു​ക​ൾ ഉ​പ​യോ​ക്താ​ക്ക​ളു​ടെ ബ​യോ​മെ​ട്രി​ക്/​ഫി​സി​ക്ക​ൽ വേ​രി​ഫി​ക്കേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ രാ​ജ്യ​ത്തെ 95 ശ​ത​മാ​ന​ത്തോ​ളം വാ​ല​റ്റു​ക​ൾ മാ​ർ​ച്ചോ​ടെ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കു​മെ​ന്ന് ന്യൂ​ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യു​ള്ള പേ​മെ​ന്‍റ് ക​ന്പ​നി​യു​ടെ സീ​നി​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് പ​റ​ഞ്ഞു.


സ്വ​കാ​ര്യ ക​ന്പ​നി​ക​ൾ ആ​ധാ​ർ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന സു​പ്രീം കോ​ട​തി വി​ധി​യെ​ത്തു​ട​ർ​ന്ന് വാ​ല​റ്റ് ക​ന്പ​നി​ക​ൾ ഇ​പ്പോ​ൾ പു​തി​യ വേ​രി​ഫി​ക്കേ​നു​വേ​ണ്ടി​യു​ള്ള വെ​പ്രാ​ള​ത്തി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.