എ​സ്എ​ഫ്ബി​സി​കെ ബി​സി​ന​സ്മാ​ൻ അ​വാ​ർ​ഡ് വി.​പി. ന​ന്ദ​കു​മാ​റി​ന്
എ​സ്എ​ഫ്ബി​സി​കെ ബി​സി​ന​സ്മാ​ൻ അ​വാ​ർ​ഡ് വി.​പി. ന​ന്ദ​കു​മാ​റി​ന്
Wednesday, January 9, 2019 12:44 AM IST
കൊ​​​ച്ചി: സ്റ്റേ​​​റ്റ് ഫോ​​​റം ഓ​​​ഫ് ബാ​​​ങ്കേ​​​ഴ്സ് ക്ല​​​ബ്സ് കേ​​​ര​​​ള (എ​​​സ്എ​​​ഫ്ബി​​​സി​​​കെ)​​​യു​​​ടെ 2018ലെ ​​​ബി​​​സി​​​ന​​​സ്മാ​​​ൻ അ​​​വാ​​​ർ​​​ഡ് മ​​​ണ​​​പ്പു​​​റം ഫി​​​നാ​​​ൻ​​​സ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ വി.​​​പി. ന​​​ന്ദ​​​കു​​​മാ​​​റി​​​ന്. 12ന് ​​​ബോ​​​ൾ​​​ഗാ​​​ട്ടി ഗ്രാ​​​ൻ​​​ഡ് ഹ​​​യാ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മ​​​ന്ത്രി സി.​ ​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കും. ലു​​​ലു ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​എ. യൂ​​​സ​​​ഫ്അ​​​ലി മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

എ​​​സ്എ​​​ഫ്ബി​​​സി​​​കെ പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ് വി. ​​​ജോ​​​സ​​​ഫ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് എം​​​ഡി ശ്യാം ​​​ശ്രീ​​​നി​​​വാ​​​സ​​​ൻ സു​​​വ​​​നീ​​​ർ പ്ര​​​കാ​​​ശ​​​നം ചെ​​യ്യും. തു​​​ട​​​ർ​​​ന്ന് എം.​​​എ. യൂ​​​സ​​​ഫ് അ​​​ലി ബാ​​​ങ്കിം​​​ഗ് എ​​​ക്സ​​​ല​​​ൻ​​​സ് പു​​​ര​​​സ്കാ​​​രം വി​​​ത​​​ര​​​ണം ചെ​​​യ്യും. എ​​​സ്എ​​​ഫ്ബി​​​സി​​​കെ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​യു. ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ, ര​​​ക്ഷാ​​​ധി​​​കാ​​​രി ഏ​​​ബ്ര​​​ഹാം ത​​​ര്യ​​​ൻ, ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ മോ​​​ണി​​​റ്റ​​​റി ഫ​​​ണ്ട് അ​​​ഡ്വൈ​​​സ​​​ർ പി.​​​ആ​​​ർ. ര​​​വി മോ​​​ഹ​​​ൻ, ഗ്രാ​​​മീ​​​ണ്‍ ബാ​​​ങ്ക് ചെ​​​യ​​​ർ​​​മാ​​​ൻ നാ​​​ഗേ​​​ഷ് വി. ​​​വൈ​​​ദ്യ, സ്വാ​​​ഗ​​​ത​​​സം​​​ഘം ചെ​​​യ​​​ർ​​​മാ​​​ൻ സി.​​​പി. മോ​​​ഹ​​​ൻ​​​ദാ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.


കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് കേ​​​ര​​​ള ഘ​​​ട​​​കം ചെ​​​യ​​​ർ​​​മാ​​​നാ​​​യി​​​രു​​​ന്ന ന​​​ന്ദ​​​കു​​​മാ​​​ർ നി​​​ല​​​വി​​​ൽ എ​​​എ​​​സ്എ​​​സ്ഒ​​​സി​​​എ​​​ച്ച്എ​​​എം എ​​​ന്ന വാ​​​ണി​​​ജ്യ-​​​വ്യ​​​വ​​​സാ​​​യ സം​​​ഘ​​​ട​​​ന​​​യു​​​ടെ മാ​​​നേ​​​ജിം​​​ഗ് ക​​​മ്മി​​​റ്റി അം​​​ഗ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.