ഡോ​ള​റി​ന് 70.2 രൂ​പ
ഡോ​ള​റി​ന് 70.2 രൂ​പ
Wednesday, January 9, 2019 12:44 AM IST
മും​ബൈ: രൂ​പ​യ്ക്ക് വീ​ണ്ടും ഇ​ടി​വ്. ഡോ​ള​റി​ന്‍റെ നി​ര​ക്ക് ഇ​ന്ന​ലെ 52 പൈ​സ കൂ​ടി. ഒ​രു ഡോ​ള​റി​ന് 70.2 രൂ​പ​യാ​യി. ക്രൂ​ഡ് ഓ‍യി​ൽ വി​ല ഉ​യ​രു​ന്ന​താ​ണു രൂ​പ​യ്ക്കു ക്ഷീ​ണ​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.