ഔഷധങ്ങളുടെ ഓൺലൈൻ വില്പനയ്ക്ക് നിരോധനം തുടരും
Wednesday, January 9, 2019 12:44 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഓ​​ൺ​​ലൈ​​ൻ ആ​​യി മ​​രു​​ന്നു​​ക​​ൾ വി​​ൽ​​ക്കു​​ന്ന​​തി​​ന് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ വി​​ല​​ക്ക് പി​​ൻ​​വ​​ലി​​ക്കാ​​ൻ ഡ​​ൽ​​ഹി ഹൈ​​ക്കോ​​ട​​തി വി​​സ​​മ്മ​​തി​​ച്ചു. അ​​ടു​​ത്ത വാ​​ദം കേ​​ൾ​​ക്ക​​ൽ വ​​രെ സ്റ്റേ ​​തു​​ട​​രു​​മെ​​ന്നും ഹൈ​​ക്കോ​​ട​​തി പ​​റ​​ഞ്ഞു. ഫെ​​ബ്രു​​വ​​രി ആ​​റി​​ന് കേ​​സ് വീ​​ണ്ടും പ​​രി​​ഗ​​ണി​​ക്കും. ഓ​​ൺ​​ലൈ​​ൻ മ​​രു​​ന്നു വ്യാ​​പാ​​രി​​ക​​ളെ നി​​യ​​ന്ത്രി​​ക്കു​​ന്ന​​തി​​നു​​വേ​​ണ്ടി​​യു​​ള്ള പ്ര​​ത്യേ​​ക നി​​യ​​ന്ത്രണ​​ങ്ങ​​ളും നി​​യ​​മ​​ങ്ങ​​ളും കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ ഇ​​തു​​വ​​രെ ആ​​വ​​ിഷ്ക​​രി​​ക്കാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് വി​​ല​​ക്കു നീ​​ട്ടി​​യ​​ത്. ‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.