ഫോ​ക്സ്‌വാ​ഗ​ണ്‍ കാ​റു​ക​ളു​ടെ വാ​റ​ന്‍റി കാ​ലാ​വ​ധി കൂട്ടു​ന്നു
ഫോ​ക്സ്‌വാ​ഗ​ണ്‍ കാ​റു​ക​ളു​ടെ വാ​റ​ന്‍റി കാ​ലാ​വ​ധി കൂട്ടു​ന്നു
Monday, January 7, 2019 11:52 PM IST
കൊ​​​ച്ചി: വാ​​​റ‌ന്‍റി കാ​​​ലാ​​​വ​​​ധി നീ​​​ട്ടി​​​യും സൗ​​​ജ​​​ന്യ സ​​​ർ​​​വീ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​പ്പി​​​ച്ചും കാ​​​റു​​​ട​​​മ​​​ക​​​ൾ​​​ക്കു​​​ണ്ടാ​​​കു​​​ന്ന ചെ​​​ല​​​വു​​​ക​​​ൾ ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​യ്ക്കാ​​​ൻ ഫോ​​​ക്സ്‌വാ​​​ഗ​​​ണ്‍ തീ​​​രു​​​മാ​​​നി​​​ച്ചു. ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ വാ​​​റ​​​ന്‍റി​​​യാ​​​ണു 2018 ഡി​​​സം​​​ബ​​​ർ 31വ​​​രെ ല​​​ഭ്യ​​​മാ​​​യി​​​രു​​​ന്ന​​​തെ​​​ങ്കി​​​ൽ ജ​​​നു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ൽ വാ​​​ങ്ങു​​​ന്ന കാ​​​റു​​​ക​​​ൾ​​​ക്കു നാ​​​ലു വ​​​ർ​​​ഷ​​​ത്തെ​​​യോ ഒ​​​രു ല​​​ക്ഷം കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ​​​യോ വാ​​​റ​​​ന്‍റി ഉ​​​റ​​​പ്പു​​ന​​​ല്​​​കു​​​ന്നു.


സൗ​​​ജ​​​ന്യ റോ​​​ഡ് സൈ​​​ഡ് അ​​​സി​​​സ്റ്റ​​​ൻ​​​സ് ര​​​ണ്ടു വ​​​ർ​​​ഷ​​​മെ​​​ന്ന​​​ത് നാ​​​ലു വ​​​ർ​​​ഷ​​​മാ​​​ക്കി വ​​​ർ​​​ധി​​​പ്പി​​​ച്ചു. 7500 കി​​​ലോ​​​മീ​​​റ്റ​​​ർ ഓ​​​ടു​​​ന്ന​​​തു വ​​​രെ​​​യോ ആ​​​റു മാ​​​സം വ​​​രെ​​​യോ​​​യാ​​​യി​​​രു​​​ന്നു നേ​​​ര​​​ത്തെ സൗ​​​ജ​​​ന്യ സ​​​ർ​​​വീ​​​സ്. ഇ​​നി​​മു​​ത​​ൽ ആ​​​ദ്യ വ​​​ർ​​​ഷ​​​ത്തി​​​ലോ 15,000 കി​​​ലോ​​മീ​​​റ്റ​​​ർ വ​​​രെ​​​യോ മൂ​​​ന്നു​​ത​​​വ​​​ണ സൗ​​​ജ​​​ന്യ സ​​​ർ​​​വീ​​​സ് ല​​ഭി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.