പിയൂഷ് പാണ്ഡേ ഓഗിൽവിയുടെ ആഗോള സിസിഒ
പിയൂഷ് പാണ്ഡേ ഓഗിൽവിയുടെ ആഗോള സിസിഒ
Friday, December 7, 2018 12:42 AM IST
മും​​​ബൈ: പി​​​യൂ​​​ഷ് പാ​​​ണ്ഡേ ആ​​​ഗോ​​​ള പ​​​ര​​​സ്യ​​​ക​​​ന്പ​​​നി​​​യാ​​​യ ഓ​​​ഗി​​​ൽ​​​വി​​​യു​​​ടെ ചീ​​​ഫ് ക്രി​​​യേ​​​റ്റീ​​​വ് ഓ​​​ഫീ​​​സ​​​ർ (സി​​​സി​​​ഒ) ആ​​​യി. ഈ ​​​പ​​​ദ​​​വി​​​യി​​​ലെ​​​ത്തു​​​ന്ന ആ​​​ദ്യ ഇ​​​ന്ത്യ​​​ക്കാ​​​ര​​​നാ​​​ണു പാ​​​ണ്ഡേ. മും​​​ബൈ ആ​​​സ്ഥാ​​​ന​​​മാ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക.

കാ​​​ൻ ആ​​​ഡ് ഫെ​​​സ്റ്റി​​​ൽ ല​​​യ​​​ൺ ഓ​​​ഫ് സെ​​​ന്‍റ് മാ​​​ർ​​​ക്ക് നേ​​​ടി​​​യ പാ​​​ണ്ഡേ​​​യ്ക്ക് 63 വ​​​യ​​​സു​​​ണ്ട്. മൂ​​​ന്നു​​​ദ​​​ശ​​​ക​​​മാ​​​യി ഓ​​​ഗി​​​ൽ​​​വി​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു. ഫെ​​​വി​​​കോ​​​ൾ, ഏ​​​ഷ്യ​​​ൻ പെ​​​യി​​​ന്‍റ്സ്, കാ​​​ഡ്ബ​​​റീ​​​സ് തു​​​ട​​​ങ്ങി​​​വ​​​യ്ക്കു പാ​​​ണ്ഡേ ഒ​​​രു​​​ക്കി​​​യ പ​​​ര​​​സ്യ​​​ങ്ങ​​​ൾ ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.