സി​യാ​ല്‍: ന​വീ​ക​രി​ച്ച ടെ​ര്‍​മി​ന​ല്‍-1 12ന് ​തു​റ​ക്കും
സി​യാ​ല്‍: ന​വീ​ക​രി​ച്ച ടെ​ര്‍​മി​ന​ല്‍-1 12ന് ​തു​റ​ക്കും
Thursday, December 6, 2018 12:50 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: നെ​​ടു​​ന്പാ​​ശേ​​രി അ​​ന്താ​​രാ​​ഷ്‌ട്ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ ന​​​വീ​​​ക​​​രി​​​ച്ച ഒ​​​ന്നാം ടെ​​​ര്‍​മി​​​ന​​​ല്‍ ആ​​​ഭ്യ​​​ന്ത​​​ര ഓ​​​പ്പ​​​റേ​​​ഷ​​​നു സ​​​ജ്ജ​​​മാ​​​ക്കു​​​ന്ന​​​തി​​​ന്‍റെയും സൗ​​​രോ​​​ര്‍​ജ ഉ​​​ത്​​​പാ​​​ദ​​​ന ശേ​​​ഷി മൊ​​​ത്തം 40 മെ​​​ഗാ​​​വാ​​​ട്ടാ​​​യി ഉ​​​യ​​​ര്‍​ത്തു​​​ന്ന​​​തി​​​ന്‍റെയും ഉ​​​ദ്ഘാ​​​ട​​​ന​​ത്തോ​​ടെ കൊ​​​ച്ചി​​​ന്‍ ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ എ​​​യ​​​ര്‍​പോ​​​ര്‍​ട്ട് ലി​​​മി​​​റ്റ​​​ഡ് (സി​​​യാ​​​ല്‍) ര​​​ണ്ടു വ​​​ലി​​​യ സം​​​രം​​​ഭ​​​ങ്ങ​​​ള്‍​ക്കു കൂ​​​ടി തു​​​ട​​​ക്കം​​കു​​റി​​ക്കു​​ം. ഉ​​ദ്ഘാ​​ട​​നം ഈ ​​മാ​​സം 12ന് ​​​വൈ​​​കുന്നേരം നാ​​​ലി​​ന് മു​​​ഖ്യ​​​മ​​​ന്ത്രി പ്രി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ നി​​​ര്‍​വ​​​ഹി​​​ക്കും.


ആ​​​ഭ്യ​​​ന്ത​​​ര വ്യോ​​​മ​​​യാ​​​ന മേ​​​ഖ​​​ല​​​യിലെ കു​​​തി​​​ച്ചു​​​ചാ​​​ട്ടം മു​​​ന്‍​കൂ​​​ട്ടി ക​​​ണ്ടാ​​​ണ് സി​​​യാ​​​ല്‍ ടെ​​​ര്‍​മി​​​ന​​​ൽ1 ന​​​വീ​​​ക​​​രി​​​ച്ച​​​ത്. ടെ​ർ​മി​ന​ലി​ന്‍റെ വ​ലു​പ്പം കൂ​ട്ടി​യ​തി​നൊ​പ്പം യാ​ത്ര​ക്കാ​ർ​ക്കാ​യി ഏ​ഴ് എ​യ്റോ​ബ്രി​ഡ്ജു​ക​ള്‍ ഉ​ണ്ടാ​കും. 240 കോ​ടി രൂ​പ ചെ​ല​ഴി​ച്ചാ​ണ് ന​വീ​ക​ര​ണം ന​ട​ത്തി​യ​തെ​ന്ന് സി​യാ​ൽ എം​ഡി വി.​ജെ. കു​ര്യ​ന്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.