ജെറ്റ് എയർവേസിൽ പ്രതിസന്ധി രൂക്ഷം
ജെറ്റ് എയർവേസിൽ പ്രതിസന്ധി രൂക്ഷം
Tuesday, November 20, 2018 12:50 AM IST
മും​ബൈ: സർവീസുകൾ റ​ദ്ദാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് ജെ​റ്റ് എ‍യ​ർ​വേ​സ് യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു. ഞാ​യ​റാ​ഴ്ച മും​ബൈ​യി​ൽ​നി​ന്നു​ള്ള പ​ത്ത് ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. പ്ര​വ​ർ​ത്ത​ന​ത്ത​ക​രാ​റാ​ണ് കാ​ര​ണ​മെ​ന്ന് ഒൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം പു​റ​ത്തി​റ​ക്കി​യെ​ങ്കി​ലും പൈ​ല​റ്റു​മാ​രു​ടെ കു​റ​വാ​ണ് സ​ർ​വീ​സ് റ​ദ്ദാ​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം, യാ​ത്ര​ക്കാ​ർ​ക്കു​ണ്ടാ​യ ബു​ദ്ധി​മു​ട്ടി​ൽ ഖേ​ദി​ക്കു​ന്നു​വെ​ന്നും അ​വ​ർ​ക്ക് മ​റ്റു വി​മാ​ന​ത്തി​ൽ യാ​ത്രാസൗ​ക​ര്യം ഒ​രു​ക്കു​ക‍യോ ന​ഷ്ട​പ​രി​ഹാ​രം ന​ല്കു​ക​യോ ചെ​യ്യു​മെ​ന്ന് ജെ​റ്റ് എ​യ​ർ​വേ​സ് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.


പൈ​ല​റ്റു​മാ​ർ​ക്ക് കൃ​ത്യ​മാ​യി ശ​ന്പ​ളം ന​ൽകു​ന്നി​ല്ല. അ​തി​നാ​ൽ അ​ധി​കഡ്യൂ​ട്ടി ചെ​യ്യേ​ണ്ടെ​ന്നാ​ണ് ഇ​ന്ത്യ​ൻ പൈ​ല​റ്റു​മാ​രു​ടെ സം​ഘ​ട​ന​യു​ടെ തീ​രു​മാ​നം. ഇ​താ​ണ് ക​ഴി​ഞ്ഞ ദി​വ​സം പൈ​ല​റ്റു​മാ​രു​ടെ കു​റ​വു​ണ്ടാ​കാ​ൻ കാ​ര​ണം. ശ​ന്പ​ളം വൈ​കു​ന്ന​തി​നാ​ൽ നി​ര​വ​ധി പൈ​ല​റ്റു​മാ​ർ രാ​ജി​വ​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് മ​റ്റു പൈ​ല​റ്റു​മാ​രെ അ​ധി​കസ​മ​യം ജോ​ലി ചെ​യ്യി​ച്ചാ​യി​രു​ന്നു സ​ർ​വീ​സ് ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. സാ​ന്പ​ത്തി​ക​പ്ര​തി​സ​ന്ധി തു​ട​രു​ന്ന​തി​നാ​ൽ പു​തി​യ പൈ​ല​റ്റു​മാ​രെ നി​യ​മി​ക്കാ​നും ജെ​റ്റ് എ​യ​ർ​വേ​സ് മു​തി​രു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.