32 ഇഞ്ച് എൽഇഡി ടിവിയുമായി നോബിൾ സ്കിയോഡോ
32 ഇഞ്ച് എൽഇഡി ടിവിയുമായി നോബിൾ സ്കിയോഡോ
Tuesday, November 20, 2018 12:50 AM IST
മും​ബൈ: വെ​യ്റ ഗ്രൂ​പ്പി​ന്‍റെ നോ​ബി​ൾ സ്കി​യോ​ഡെ ബ​ജ​റ്റ് മോ​ഡ​ലാ​യ 32 ഇ​ഞ്ച് എ​ച്ച്ഡി റെ​ഡി എ​ൽ​ഇ​ഡി ടി​വി NB32R01 വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. ബാ​ഹ്യ​സം​വി​ധാ​ന​ങ്ങ​ളു​ടെ നി​ല​വി​ലെ ശ​ബ്ദം അ​ഞ്ചു മ​ട​ങ്ങ് വ​ർ​ധി​പ്പി​ക്കു​ന്ന ആം​പ്ലി​ഫ​യ​റു​ക​ൾ സ​ഹി​തം എ​ത്തു​ന്ന ടി​വി​യു​ടെ ഇ​ൻ​ബി​ൽ​റ്റ് സി​നി​മ സൂം ​ഫീ​ച്ച​ർ വ​ഴി ഏ​തു ചി​ത്ര​വും സ്ക്രീ​നി​ന്‍റെ 100 ശ​ത​മാ​നം വ​ലു​പ്പ​ത്തി​ൽ ക​ട്ടു​ക​ളി​ല്ലാ​തെ സൂം ​ചെ​യ്യാ​നും ക​ഴി​യും. ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ റീ​ട്ടെ​യ്ൽ, ഇ-​കൊ​മേ​ഴ്സ് സ്റ്റോ​റു​ക​ളി​ൽ ല​ഭ്യ​മാ​യ ടി​വി​ക്ക് 9,999 രൂ​പ​യാ​ണ് വി​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.