ആ​ഗോ​ള ആ​യുർ​വേ​ദ ഉ​ച്ച​കോ​ടി നാ​ളെ മു​ത​ൽ കൊ​ച്ചി​യി​ൽ
Tuesday, November 20, 2018 12:50 AM IST
കൊ​​​ച്ചി: സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ, സം​​​രം​​​ഭ​​​ക​​​ത്വം, ബ്രാ​​​ൻ​​​ഡിം​​​ഗ് എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു​​​ള്ള ആ​​​ഗോ​​​ള ആ​​​യു​​​ർ​​​വേ​​​ദ ഉ​​​ച്ച​​​കോ​​​ടി നാ​​​ളെ മു​​​ത​​​ൽ 23 വ​​​രെ കൊ​​​ച്ചി ലേ ​​​മെ​​​റി​​​ഡി​​​യ​​​ൻ ഹോ​​​ട്ട​​​ലി​​​ൽ ന​​​ട​​​ക്കും. നാ​​​ളെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ആ​​​രം​​​ഭി​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​യു​​​ർ​​​വേ​​​ദ മേ​​​ഖ​​​ല​​​യെ മു​​​ഖ്യ​​​ധാ​​​ര​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​വ​​​രു​​​ന്ന​​​തി​​​നും സം​​​രം​​​ഭ​​​ക​​​ത്വ സാ​​​ധ്യ​​​ത​​​ക​​​ൾ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​മു​​​ള്ള നി​​​ര​​​വ​​​ധി ന​​​ട​​​പ​​​ടി​​​ക​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യുമെന്ന് കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സി​​​ന്‍റെ (സി​​​ഐ​​​ഐ) ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.


സി​​​ഐ​​​ഐ കേ​​​ര​​​ള ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​എ​​​സ്. സ​​​ജി​​​കു​​​മാ​​​ർ, അ​​​ജ​​​യ് ജോ​​​ർ​​​ജ് വ​​​ർ​​​ഗീ​​​സ്, ഡോ. ​​​എ.​​​എം. അ​​​ൻ​​​വ​​​ർ, പി. ​​​രാ​​​ജേ​​​ന്ദ്ര​​​ൻ, ഡോ. ​​​കെ. അ​​​നി​​​ൽ​​​കു​​​മാ​​​ർ, ബി​​​ജോ​​​യ് കു​​​മ​​​ര​​​ൻ എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.