ഇവിടെ ആരും ഐഫോൺ ഉപയോഗിക്കേണ്ട
ഇവിടെ ആരും ഐഫോൺ ഉപയോഗിക്കേണ്ട
Thursday, November 15, 2018 10:30 PM IST
ക​ലി​ഫോ​ർ​ണി​യ: ഫേ​സ്ബു​ക്കി​നെ​തി​രേ എ​ന്തെ​ങ്കി​ലും പ​റ​യു​ന്പോ​ൾ ആ​പ്പി​ൾ സി​ഇ​ഒ ടിം ​കു​ക്ക് അ​ല്പ​മൊ​ന്നു ശ്ര​ദ്ധി​ക്കു​ന്ന​ത് ന​ല്ല​താ​ണ്. അ​ല്ലെ​ങ്കി​ൽ, മാ​ർ​ക്ക് സു​ക്ക​ർ​ബെ​ർ​ഗ് ചി​ല ക​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്തെ​ന്നി​രി​ക്കും. ഇ​വി​ടെ ആ​രും ഐ​ഫോ​ൺ ഉ​പ​യോ​ഗി​ക്കേ​ണ്ട.

ഫേ​സ്ബു​ക്കി​നെ​യും ഫേ​സ്ബു​ക്ക് ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന രീ​തി​യെ​യും ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ക​ളി​യാ​ക്കി​യ​താ​ണ് ഫേ​സ്ബു​ക്ക് മേ​ധാ​വി​യെ ചൊ​ടി​പ്പി​ച്ച​ത്. ആ​പ്പി​ൾ ഒ​രി​ക്ക​ലും ഉ​പ​യോ​ക്താ​ക്ക​ളു​ടെ സ്വ​കാ​ര്യ​ത​യി​ലേ​ക്ക് ക​ട​ന്നു​ചെ​ല്ലു​ക​യോ അ​വ​കാ​ശ​ങ്ങ​ളെ ഹ​നി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു കു​ക്ക് പ​റ​ഞ്ഞ​ത്. കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക പ്ര​ശ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഒ​രു ചോ​ദ്യ​ത്തി​നാ​ണ് അ​ദ്ദേ​ഹം ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്.


എ​ന്നാ​ൽ, അ​ത് കൊ​ണ്ട​ത് സു​ക്ക​ർ​ബെ​ർ​ഗി​ന്‍റെ നെ​ഞ്ചി​ലാ​ണ്. അ​തോ​ടെ, ഫേ​സ്ബു​ക്കി​ലെ ജീ​വ​ന​ക്കാ​ർ ആ​രും ഇ​നി ആ​പ്പി​ളി​ന്‍റെ ഐ​ഫോ​ൺ ഉ​പ​യോ​ഗി​ക്കേ​ണ്ട എ​ന്ന് അ​ദ്ദേ​ഹം ഓ​ർ​ഡ​റി​ട്ടു. ആ​ൻ​ഡ്രോ​യ്ഡ് ഫോ​ൺ മാ​ത്രം ഉ​പ​യോ​ഗി​ച്ചാ​ൽ മ​തി​യെ​ന്നാ​ണ് നി​ർ​ദേ​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.