ടൈ​കോ​ണ്‍ കേ​ര​ള സം​രം​ഭ​ക സ​മ്മേ​ള​നം 16 മു​ത​ൽ
Tuesday, November 13, 2018 11:26 PM IST
കൊ​​​ച്ചി: സം​​​രം​​​ഭ​​​ക സ​​​മ്മേ​​​ള​​​ന​​​മാ​​​യ ടൈ​​​കോ​​​ണ്‍ കേ​​​ര​​​ള 16, 17 തീ​​​യ​​​തി​​​ക​​​ളി​​​ൽ ലേ ​​​മെ​​​റി​​​ഡി​​​യ​​​ൻ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കും. ദി ​​​ഇ​​​ൻ​​​ഡ​​​സ് എ​​​ന്‍റ​​​ർ​​​പ്ര​​​ണേ​​​ഴ്സി​​​ന്‍റെ (ടൈ) ​​​കേ​​​ര​​​ള ഘ​​​ട​​​ക​​​മാ​​​യ ടൈ ​​​കേ​​​ര​​​ള​​​യാ​​​ണു സം​​​ഘാ​​​ട​​​ക​​​ർ. ലോ​​​കബാ​​​ങ്ക് ക​​​ണ്‍​ട്രി ഡ​​​യ​​​റ​​​ക്ട​​​ർ ജു​​​നൈ​​​ദ് അ​​​ഹ​​​മ്മ​​​ദ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ വി​​​.ജി. മാ​​​ത്യു അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

കേ​​​ര​​​ള​​​ത്തി​​ന്‍റെ പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​നാ​​​യി സം​​​രം​​​ഭ​​​ക​​​ത്വ​​​വും നൂ​​​ത​​​ന സാ​​​ങ്കേ​​​തി​​​ക​​വി​​​ദ്യ​​​ക​​​ളും പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണു സ​​​മ്മേ​​​ള​​​നം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്നു ടൈ ​​​കേ​​​ര​​​ള പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എ​​​സ്.​​​എ. കു​​​മാ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. "റീബി​​​ൽ​​​ഡ് കേ​​​ര​​​ള ലി​​​വ​​​റേ​​​ജിം​​​ഗ് എ​​​ന്‍റ​​​ർ​​​പ്ര​​​ണ​​​ർ​​​ഷി​​​പ്പ് ആ​​​ൻ​​​ഡ് എ​​​മ​​​ർ​​​ജിം​​​ഗ് ടെ​​​ക്നോ​​​ള​​​ജീ​​​സ്’ എ​​​ന്ന​​​താ​​​ണ് സ​​​മ്മേ​​​ള​​​ന​​​പ്ര​​​മേ​​​യം.


പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ www.tiec onkerala.orgൽ പേ​​രു ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. ഫോ​​ൺ: 04844015752, 7356227775, 8129367122.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.