എ​യ​ർ​ടെ​ൽ 4ജി ​സേ​വ​നം വ്യാ​പി​പ്പി​ക്കു​ന്നു
Tuesday, November 13, 2018 11:26 PM IST
കൊ​​​ച്ചി: ടെ​​​ലി ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സ് സേ​​​വ​​​ന​​​ദാ​​​താ​​​ക്ക​​​ളാ​​​യ ഭാ​​​ര​​​തി എ​​​യ​​​ർ​​​ടെ​​​ൽ (എ​​​യ​​​ർ​​​ടെ​​​ൽ) വേ​​​ഗ​​​മേ​​​റി​​​യ 4ജി ​​​സേ​​​വ​​​നം കേ​​​ര​​​ള​​​ത്തി​​​ലെ കൂ​​​ടു​​​ത​​​ൽ പ​​​ട്ട​​​ണ​​​ങ്ങ​​​ളി​​​ലേ​​​ക്കു വ്യാ​​​പി​​​പ്പി​​​ക്കു​​​ന്നു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, ആ​​​ല​​​പ്പു​​​ഴ, കൊ​​​ല്ലം, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ്, മ​​​ല​​​പ്പു​​​റം, പാ​​​ല​​​ക്കാ​​​ട് തു​​​ട​​​ങ്ങി​​​യ ജി​​​ല്ല​​​ക​​​ളി​​​ലെ നൂറിൽപരം ടൗ​​​ണു​​​ക​​​ളി​​​ലേ​​​ക്കാ​​​ണു വ്യാ​​​പി​​​പ്പി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.