റോ​ബി​ൻ​ഫു​ഡ് മ​ട്ട അ​രി വി​പ​ണി​യി​ൽ
റോ​ബി​ൻ​ഫു​ഡ്  മ​ട്ട അ​രി വി​പ​ണി​യി​ൽ
Saturday, October 20, 2018 10:56 PM IST
കൊ​​​ച്ചി: പ്ര​​​മു​​​ഖ അ​​​രി ഉ​​​ത്പാ​​​ദ​​​ന, വി​​​പ​​​ണ​​​ന സ്ഥാ​​​പ​​​ന​​​മാ​​​യ പ​​​വി​​​ഴം റോ​​​ബി​​​ൻ​​​ഫു​​​ഡ് ബ്രാ​​​ൻ​​​ഡി​​​ൽ നാ​​​രു​​​ക​​​ളാ​​​ൽ സന്പുഷ്ട​​​മാ​​​യ മ​​​ട്ട അ​​​രി വി​​​പ​​​ണി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഉ​​​ന്ന​​​ത ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മു​​​ള്ള നെ​​​ല്ല് രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ശേ​​​ഖ​​​രി​​​ച്ച് ത​​​വി​​​ട് കാ​​​ര്യ​​​മാ​​​യി ന​​​ഷ്ട​​​പ്പെ​​​ടാ​​​തെ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന ഹൈ ​​​ഫൈ​​​ബ​​​ർ റെ​​​ഡ് ബ്രാ​​​ൻ​​​ഡ് റൈ​​​സാ​​​ണ് റോ​​​ബി​​​ൻ​​​ഫു​​​ഡെ​​​ന്നു പ​​​വി​​​ഴം ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ എ​​​ൻ.​​​പി. ജോ​​​ർ​​​ജും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ എ​​​ൻ.​​​സി. ആ​​​ന്‍റ​​​ണി​​​യും പ​​​റ​​​ഞ്ഞു.

മ​​​ട്ട അ​​​രി​​​യി​​​ലെ ത​​​വി​​​ട് വി​​​റ്റാ​​​മി​​​നു​​​ക​​​ളും പ്ര​​​മേ​​​ഹം, കൊ​​​ള​​​സ്ട്രോ​​​ൾ എ​​​ന്നി​​​വ​​​യെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​നു​​​ള്ള ഒ​​​റൈ​​​സ​​​നോ​​​ൾ തു​​​ട​​​ങ്ങി​​​യ ആ​​​ന്‍റി ഓ​​​കി​​​സി​​​ഡ​​​ന്‍റു​​​ക​​​ളു​​​മു​​​ള്ള​​​താ​​​ണ്. ഹെ​​​ൽ​​​ത്ത് സ​​​പ്ലി​​​മെ​​​ന്‍റാ​​​യും റോ​​​ബി​​​ൻ ഫു​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ക്കാം.


കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ സി​​​പി​​​എം എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി സി.​​​എ​​​ൻ. മോ​​​ഹ​​​ന​​​ൻ റോ​​​ബി​​​ൻ ഫു​​​ഡി​​​ന്‍റെ വി​​​പ​​​ണ​​​നോ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു. ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​എ​​​ൽ​​​എ ഹൈ ​​​ഫൈ​​​ബ​​​ർ റെ​​​ഡ് ബ്രാ​​​ൻ​​​ഡ് റൈ​​​സ് എ​​​ൽ​​​ദോ​​​സ് കു​​​ന്ന​​​പ്പി​​​ള്ളി എം​​​എ​​​ൽ​​​എയ്ക്കു ​​​ന​​​ൽ​​​കി ആ​​​ദ്യവി​​​ല്പ​​​ന ന​​​ട​​​ത്തി.

ടെ​​​ൽ​​​ക്ക് ചെ​​​യ​​​ർ​​​മാ​​​ൻ എ​​​ൻ.​​​സി. മോ​​​ഹ​​​ന​​​ൻ, പ​​​വി​​​ഴം ഗ്രൂ​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ റോ​​​ബി​​​ൻ ജോ​​​ർ​​​ജ്, റോ​​​യി ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.