ചൈ​ന​യു​ടെ വ​ള​ർ​ച്ച കു​റ​ഞ്ഞു
ചൈ​ന​യു​ടെ വ​ള​ർ​ച്ച കു​റ​ഞ്ഞു
Friday, October 19, 2018 10:59 PM IST
ബെ​യ്ജിം​ഗ്: ചൈ​നീ​സ് സാ​ന്പ​ത്തി​ക വ​ള​ർ​ച്ച വീ​ണ്ടും താ​ഴെ​യാ​യി. ജൂ​ലൈ-​സെ​പ്റ്റം​ബ​ർ ത്രൈ​മാ​സ​ത്തെ ജി​ഡി​പി (മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം) വ​ള​ർ​ച്ച 6.5 ശ​ത​മാ​ന​മാ​യി. ജ​നു​വ​രി -മാ​ർ​ച്ചി​ൽ 6.8ഉം ​ഏ​പ്രി​ൽ-​ജൂ​ണി​ൽ 6.7ഉം ​ശ​ത​മാ​നം വ​ള​ർ​ന്ന​താ​ണ്.

ഈ ​വ​ർ​ഷ​ത്തേ​ക്ക് ചൈ​നീ​സ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ട്ടി​ട്ടു​ള്ള​ത് 6.5 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ്. വി​ദേ​ശ വെ​ല്ലു​വി​ളി​ക​ളും ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ളും പ​രി​ഗ​ണി​ക്കു​ന്പോ​ൾ മോ​ശ​മ​ല്ലാ​ത്ത വ​ള​ർ​ച്ച​യാ​ണി​തെ​ന്നു ചൈ​ന​യു​ടെ നാ​ഷ​ണ​ൽ ബ്യൂ​റോ ഓ​ഫ് സ്റ്റാ​റ്റി​സ്റ്റി​ക്സ് പ​റ​ഞ്ഞു.


അ​മേ​രി​ക്ക-​ചൈ​ന വ്യാ​പാ​ര പോ​ര് ചൈ​നീ​സ് ക​യ​റ്റുമ​തി ഇ​നി​യു​ള്ള മാ​സ​ങ്ങ​ളി​ൽ കു​റ​യാ​ൻ ഇ​ട​യാ​ക്കും. അ​തു ജി​ഡി​പി വ​ള​ർ​ച്ച​യെ​യും ബാ​ധി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.