ബാങ്കുകൾക്ക് ആധാർ ഉപയോഗിക്കാം: യുഐഡിഎഐ
ബാങ്കുകൾക്ക് ആധാർ ഉപയോഗിക്കാം: യുഐഡിഎഐ
Friday, October 19, 2018 10:59 PM IST
ന്യൂ​ഡ​ൽ​ഹി: ബാ​ങ്കു​ക​ൾ​ക്ക് ആ​ധാ​ർ ഇ​നേ​ബി​ൾ​ഡ് പേ​മെ​ന്‍റ് സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ന്ന​ത് തു​ട​രാം. യു​ണി​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (യു​ഐ​ഡി​എ​ഐ) ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

സ്മാ​ർ​ട്ട്ഫോ​ണോ ഡെ​ബി​റ്റ് കാ​ർ​ഡോ ഇ​ല്ലാ​ത്ത​വ​ർ​ക്ക് മൈ​ക്രോ എ​ടി​എ​മ്മു​ക​ൾ വ​ഴി ബ​യോ​മെ​ട്രി​ക് ഒ​ഥ​ന്‍റി​ക്കേ​ഷ​നി​ലൂ​ടെ അ​ടി​സ്ഥാ​ന ബാ​ങ്കിം​ഗ് ഇ​ട​പാ​ടു​ക​ൾ (പ​ണം പി​ൻ​വ​ലി​ക്ക​ൽ, നി​ക്ഷേ​പം, ഫ​ണ്ട് ട്രാ​ൻ​സ്ഫ​ർ, ബാ​ല​ൻ​സ് അ​ന്വേ​ഷ​ണം) ന​ട​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണ് ആ​ധാ​ർ ഇ​നേ​ബി​ൾ​ഡ് പേ​മെ​ന്‍റ് സി​സ്റ്റം അ​ഥ​വാ എ​ഇ​പി​എ​സ്.


ആ​ധാ​ർ ന​ന്പ​ർ ബാ​ങ്ക് അ​ക്കൗ​ണ്ടു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന സു​പ്രീം കോ​ട​തി റ​ദ്ദാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ആ​ശ​യ​ക്കു​ഴ​പ്പ​മാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു വി​ശ​ദീ​ക​ര​ണം ന​ല്കാ​ൻ യു​ഐ​ഡി​എ​ഐ​യെ പ്രേ​രി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.