നിക്ക് ക്ലെഗ് ഫേസ്ബുക്കിൽ
നിക്ക് ക്ലെഗ് ഫേസ്ബുക്കിൽ
Friday, October 19, 2018 10:59 PM IST
സി​ലി​ക്ക​ൺ​വാ​ലി: ത​ങ്ങ​ളു​ടെ ഗ്ലോ​ബ​ൽ പോ​ളി​സി ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ടീ​മി​ലെ അം​ഗ​മാ​യി മു​ൻ യു​കെ ഡെ​പ്യൂ​ട്ടി പ്ര​ധാ​ന​മ​ന്ത്രി നി​ക്ക് ക്ലെ​ഗി​നെ ഫേ​സ്ബു​ക്ക് നി​യ​മി​ച്ചു. കൂ​ടാ​തെ അ​ന്പ​ത്തൊ​ന്നു​കാ​ര​നാ​യ ക്ലെ​ഗ് ഫേ​സ്ബു​ക്കി​ന്‍റെ വൈ​സ് ചെ​യ​ർ​മാ​നു​മാ​കു​മെ​ന്ന് ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ ഷെ​റി​ൽ സാ​ൻ​ഡ്ബെ​ർ​ഗ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.