രൂ​പ തി​രി​ച്ചുക​യ​റു​ന്നു
രൂ​പ തി​രി​ച്ചുക​യ​റു​ന്നു
Tuesday, October 16, 2018 10:56 PM IST
മും​ബൈ: ക്രൂ​ഡ് ഓ​യി​ൽ​വി​ല കു​റ​ഞ്ഞ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ച് രൂ​പ ക​രു​ത്തു​നേ​ടി. ഡോ​ള​റി​ന്‍റെ വി​ല 73.48 രൂ​പ​യി​ലേ​ക്കു താ​ണു. 35 പൈ​സ കു​റ​വ്.

ബ്രെ​ന്‍റ് ഇ​നം ക്രൂ​ഡി​ന്‍റെ വി​ല വീ​പ്പ​യ്ക്ക് 80 ഡോ​ള​റി​ലേ​ക്കു വീ​ണ്ടും താ​ണ​താ​ണ് ഇ​തി​നു സ​ഹാ​യ​ക​മാ​യ​ത്. അ​മേ​രി​ക്ക​യും സൗ​ദി അ​റേ​ബ്യ​യും ത​മ്മി​ൽ ഉ​ട​ലെ​ടു​ത്ത സം​ഘ​ർ​ഷ​ത്തി​ൽ അ​യ​വു വ​ന്ന​താ​ണു ക്രൂ​ഡ് വി​ല താ​ഴാ​ൻ കാ​ര​ണം. തു​ർ​ക്കി​യി​ലെ സൗ​ദി കോ​ൺ​സു​ലേ​റ്റി​ൽ വ​ച്ച് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ജ​മാ​ൽ ഖ​ഷോ​ഗി കൊ​ല്ല​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു സം​ഘ​ർ​ഷാ​ന്ത​രീ​ക്ഷം ഉ​ട​ലെ​ടു​ത്ത​ത്. സം​ഭ​വം മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ എ​ന്ന നി​ല​യി​ലേ​ക്കു മാ​റ്റാ​നാ​ണു ശ്ര​മം. ഇ​തു​വ​ഴി അ​മേ​രി​ക്ക-​സൗ​ദി ബ​ന്ധം ഉ​ല​യ്ക്കാ​തെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നു​ള്ള മാ​ർ​ഗം തെ​ളി​ഞ്ഞി​ട്ടു​ണ്ട്.


ക്രൂ​ഡ് വി​ല താ​ഴ്ന്നു നി​ന്നാ​ൽ ഇ​ന്ത്യ​ക്കു വ്യാ​പാ​ര​ക​മ്മി​യും ക​റ​ന്‍റ് അ​ക്കൗ​ണ്ട് ക​മ്മി​യും കു​റ​യും. ഈ ​പ്ര​തീ​ക്ഷ​യി​ലാ​ണ് രൂ​പ​യ്ക്കു നി​ര​ക്ക് ഉ​യ​ർ​ന്ന​ത്.

ഓ​ഹ​രി​വി​പ​ണി ഇ​ന്ന​ലെ​യും ഉ‍യ​ർ​ന്നു. തി​ങ്ക​ളാ​ഴ്ച 131.52 പോ​യി​ന്‍റ് ക​യ​റി​യ സെ​ൻ​സെ​ക്സ് ഇ​ന്ന​ലെ 297.38 പോ​യി​ന്‍റ് (0.85 ശ​ത​മാ​നം) ക​യ​റി 35,162.48ൽ ​ക്ലോ​സ് ചെ​യ്തു. നി​ഫ്റ്റി ത​ലേ​ന്ന​ത്തെ 40 പോ​യി​ന്‍റി​ന്‍റെ കൂ​ടെ 72.25 പോ​യി​ന്‍റ് കൂ​ടി ‍ഉ​യ​ർ​ന്ന് 10,584.75ൽ ​ക്ലോ​സ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.