വില്പനയിൽ ഹീറോ മോട്ടോ കോർപ്പിന് ലോക റിക്കാർഡ്
വില്പനയിൽ  ഹീറോ മോട്ടോ കോർപ്പിന് ലോക റിക്കാർഡ്
Tuesday, October 16, 2018 10:56 PM IST
മും​​​ബൈ: മാ​​​ർ​​​ക്ക​​​റ്റ് വി​​​ഹി​​​ത​​​ത്തി​​​ൽ ലോ​​​ക​​​ത്തി​​​ലെ ഒ​​​ന്നാം ന​​​ന്പ​​​ർ ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ഹീ​​​റോ മോ​​​ട്ടോ കോ​​​ർ​​​പ്പി​​​ന് പു​​​തി​​​യറിക്കാർഡ് . ഒ​​​രു മാ​​​സം ഏ​​​റ്റ​​​വു​​​മ​​​ധി​​​കം വാ​​​ഹ​​​ന​​​ങ്ങ​​​ൾ വി​​​റ്റ ലോ​​​ക റി​​​ക്കാ​​​ർ​​​ഡ് ആ​​​ണ് ഹീ​​​റോ സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്. സെ​​​പ്റ്റം​​​ബ​​​റി​​​ൽ സ്കൂ​​​ട്ട​​​ർ, മോ​​​ട്ടോ​​​ർ​​​സൈ​​​ക്കി​​​ൾ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ആ​​​കെ 7,69,138 വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഹീ​​​റോ വി​​​റ്റ​​​ഴി​​​ച്ചു. ലോ​​ക വി​​പ​​ണി​​യി​​ൽ ഇ​​താ​​ദ്യ​​മാ​​യാ​​ണ് ഒ​​രു ക​​മ്പ​​നി 7.5 ല​​ക്ഷം വാ​​ഹ​​ന​​ങ്ങ​​ൾ വി​​റ്റ​​ഴി​​ച്ചെ​​ന്ന നാ​​ഴി​​ക​​ക്ക​​ല്ല് പി​​ന്നി​​ടു​​ന്ന​​ത്.


ഇ​​ത് അ​​ഞ്ചാം ത​​വ​​ണ​​യാ​​ണ് ക​​മ്പ​​നി ഏ​​ഴു ല​​ക്ഷ​​ത്തി​​ല​​ധി​​കം വാ​​ഹ​​ന​​ങ്ങ​​ൾ ഒ​​രു മാ​​സം വി​​റ്റ​​ഴി​​ക്കു​​ന്ന​​ത്. ഇ​​തി​​ൽ മൂ​​ന്നെ​​ണ്ണം ഈ ​​സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം​​ത​​ന്നെ​​യാ​​ണ്. ന​​ട​​പ്പു സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ലെ ആ​​ദ്യ ആ​​റു മാ​​സം (ഏ​​പ്രി​​ൽ-​​സെ​​പ്റ്റം​​ബ​​ർ) പി​​ന്നി​​ട്ട​​പ്പോ​​ൾ 42 ല​​ക്ഷം വാ​​ഹ​​ന​​ങ്ങ​​ൾ ഹീ​​റോ നി​​ര​​ത്തി​​ലി​​റ​​ക്കി. ഉ​​ത്സ​​വ​​കാ​​ലം മു​​ന്നി​​ലു​​ള്ള​​തി​​നാ​​ൽ ഈ റി​​ക്കാ​​ർ​​ഡ് മ​​റി​​ക​​ട​​ക്കാ​​നും സാ​​ധ്യ​​ത​​യു​​ണ്ട്.

ഹീ​​റോ​​യു​​ടെ എ​​ൻ‌​​ട്രി ലെ​​വ​​ൽ മോ​​ട്ടോ​​ർ​​സൈ​​ക്കി​​ളു​​ക​​ളാ​​യ സ്പ്ലെ​​ൻ​​ഡ​​റും പാ​​ഷ​​നു​​മാ​​ണ് വി​​ല്പ​​ന​​യി​​ൽ മു​​ന്നി​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.