സർവറിൽ അറ്റകുറ്റപ്പണി: ഇന്‍റർനെറ്റ് മുടങ്ങുമെന്നു പ്രചാരണം
സർവറിൽ അറ്റകുറ്റപ്പണി: ഇന്‍റർനെറ്റ് മുടങ്ങുമെന്നു പ്രചാരണം
Saturday, October 13, 2018 12:40 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഡൊ​​​​മൈ​​​​ൻ സ​​​​ർ​​​​വ​​​​റി​​​​ൽ അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി ന​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ അ​​​​ടു​​​​ത്ത ര​​​​ണ്ടു ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ലോ​​​ക​​​വ്യാ​​​പ​​​ക​​​മാ​​​യി ഇ​​​​ന്‍റ​​​​ർെ​​​​നെ​​​​റ്റ് ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​ൽ ത​​​​ട​​​​സം നേ​​​​രി​​​​ടാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള​​​​താ​​​​യി പ്ര​​​ചാ​​​ര​​​ണം വ്യാ​​​പ​​​കം. ഡൊ​​​​മൈ​​​​ൻ നെ​​​​യിം സി​​​​സ്റ്റ​​​​ത്തി​​​​നു (ഡി​​​​എ​​​​ൻ​​​​എ​​​​സ്) സം​​​​ര​​​​ക്ഷ​​​​ണ​​​​മേ​​​​കു​​​​ന്ന ക്രി​​​​പ്റ്റോ​​​​ഗ്രാ​​​​ഫി​​​​ക് കീ​​​​യി​​​​ൽ മാ​​​​റ്റം വ​​​​രു​​​​ത്തു​​​​ന്ന​​​​തു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി​​​​ക​​​​ളാ​​​​ണ് ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് കോ​​​​ർ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ഓ​​​​ഫ് അ​​​​സൈ​​​​ൻ​​​​ഡ് നെ​​​​യി​​​​മ്സ് ആ​​​​ൻ​​​​ഡ് നം​​​​ബേ​​​​ഴ്സി​​​​ന്‍റെ (ഐ​​​​സി​​​​എ​​​​എ​​​​ൻ​​​​എ​​​​ൻ) ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കാ​​​​നി​​​​രി​​​​ക്കു​​​​ന്ന​​​​ത്.


എ​​​​ന്നാ​​​​ൽ, ലോ​​​​ക​​​​മെ​​​​ന്പാ​​​​ടു​​​​മു​​​​ള്ള ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് സ​​​​ർ​​​​വീ​​​​സ് പ്രൊ​​​​വൈ​​​​ഡേ​​​​ഴ്സി​​​​ൽ ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച അ​​​​റി​​​​യി​​​​പ്പ് നേ​​​​ര​​​​ത്തെ ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ള്ള​​​​തി​​​​നാ​​​​ൽ ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​ൽ ത​​​​ട​​​​സം നേ​​​​രി​​​​ടാ​​​​തി​​​​രി​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​മാ​​​​യ മു​​​​ൻ​​​​ക​​​​രു​​​​ത​​​​ലു​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ വാ​​​സ്ത​​​വ​​​മി​​​ല്ലെ​​​ന്നും 99 ശ​​​ത​​​മാ​​​നം ഉ​​​പ​​​യോ​​ക്താ​​​ക്ക​​​ൾ​​​ക്കും അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​മൂ​​​ലം പ്ര​​​ശ്ന​​​മു​​​ണ്ടാ​​​കി​​​ല്ലെ​​​ന്നും ഐ​​​​സി​​​​എ​​​​എ​​​​ൻ​​​​എ​​​​ൻ വ​​​ക്താ​​​വ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.