കോ​ഴി​ക്കോ​ട്ട് എ​സ്ബി​ഐ വെ​ൽ​​ത്ത് ഹ​ബ് ആ​രം​ഭി​ച്ചു
കോ​ഴി​ക്കോ​ട്ട്  എ​സ്ബി​ഐ  വെ​ൽ​​ത്ത് ഹ​ബ് ആ​രം​ഭി​ച്ചു
Saturday, October 13, 2018 12:40 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ഴി​​​ക്കോ​​​ട്-ക​​​ണ്ണൂ​​​ർ റോ​​​ഡി​​​ലെ ത​​​വോ​​​ട് പ്ലേ​​​സി​​​ൽ ഭാ​​​ര​​​തീ​​​യ സ്റ്റേ​​​റ്റ് ബാ​​​ങ്ക് എ​​​സ്ബി​​​ഐ വെ​​​ൽ​​​ത്ത് ഹ​​​ബ് ആ​​​രം​​​ഭി​​​ച്ചു. കേ​​​ര​​​ള സ​​​ർ​​​ക്കി​​​ൾ ചീ​​​ഫ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ എ​​​സ്.​​​വെ​​​ങ്കി​​​ട​​​രാ​​​മ​​​ൻ ഹ​​​ബ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ഭാ​​​ര​​​തീ​​​യ സ്റ്റേ​​​റ്റ് ബാ​​​ങ്കി​​​ന്‍റെ മും​​​ബൈ കോ​​​ർ​​പ​​റേ​​​റ്റ് സെ​​​ന്‍റ​​​റി​​​ലെ വെ​​​ൽ​​​ത്ത് ബി​​​സി​​​ന​​​സ് യൂ​​​ണി​​​റ്റ് ചീ​​​ഫ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ഗി​​​രി​​​ധ​​​ര കി​​​നി, നെ​​​റ്റ് വ​​​ർ​​​ക്ക് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ റു​​​മാ​​​ദേ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സം​​​ബ​​​ന്ധി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.