ജി​എ​സ്ടി പ​രീ​ക്ഷ: 15 വ​രെ അ​പേ​ക്ഷി​ക്കാം
ജി​എ​സ്ടി പ​രീ​ക്ഷ: 15 വ​രെ അ​പേ​ക്ഷി​ക്കാം
Thursday, October 11, 2018 12:17 AM IST
ന്യൂ​ഡ​ൽ​ഹി: ജി​എ​സ്ടി പ്രാ​ക്‌​ടീ​ഷ​ണ​ർ​മാ​രാ​യി സ്ഥി​ര​പ്പെ​ടു​ത്താ​ൻ ന​ട​ത്തു​ന്ന പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന​തീ​യ​തി ഒ​ക‌​ടോ​ബ​ർ 15ലേ​ക്ക് നീ​ട്ടി. ഇ​ന്ന​ലെ​യാ​യി​രു​ന്നു ആ​ദ്യം പ​റ​ഞ്ഞി​രു​ന്ന അ​വ​സാ​ന തീ​യ​തി. നാ​ഷ​ണ​ൽ അ​ക്കാ​ഡമി ഓ​ഫ് ക​സ്റ്റം​സ്, ഇ​ൻ​ഡ​യ​റ​ക്‌​ട് ടാ​ക്സ​സ് ആ​ൻ​ഡ് നാ​ർ​കോ​ട്ടി​ക്സ് ആ​ണ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. ഒ​ക്‌​ടോ​ബ​ർ 31നാ​ണ് പ​രീ​ക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.