സോ​​​ളി​​​ഡാ​​​രി​​​റ്റി സെ​​​യി​​​ലുമായി കല്യാൺ സിൽക്സ്
സോ​​​ളി​​​ഡാ​​​രി​​​റ്റി സെ​​​യി​​​ലുമായി കല്യാൺ സിൽക്സ്
Wednesday, October 10, 2018 12:22 AM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള​​​ത്തി​​​നു വ്യ​​​ത്യ​​​സ്ത​​​മാ​​​യൊ​​​രു ഡി​​​സ്കൗ​​​ണ്ട് സെ​​​യി​​​ൽ സ​​​മ്മാ​​​നി​​​ച്ച് ക​​​ല്യാ​​​ണ്‍ സി​​​ൽ​​​ക്സ്. സോ​​​ളി​​​ഡാ​​​രി​​​റ്റി സെ​​​യി​​​ൽ എ​​​ന്ന പേ​​​രി​​​ൽ ക​​​ല്യാ​​​ണ്‍ സി​​​ൽ​​​ക്സി​​​ന്‍റെ കേ​​​ര​​​ള​​​ത്തി​​​ലു​​​ട​​​നീ​​​ള​​​മു​​​ള്ള ഷോ​​​റൂ​​​മു​​​ക​​​ളി​​​ൽ ആ​​​രം​​​ഭി​​​ച്ച ഡി​​​സ്കൗ​​​ണ്ട് മേ​​​ള​​​യി​​​ലൂ​​​ടെ ഈ ​​​വ​​​ർ​​​ഷ​​​ത്തെ ഏ​​​റ്റ​​​വും പു​​​തി​​​യ വ​​​സ്ത്ര​​​ശ്രേ​​​ണി​​​ക​​​ൾ 10 മു​​​ത​​​ൽ 50 ശ​​​ത​​​മാ​​​നം വ​​​രെ വി​​​ല​​​ക്കു​​​റ​​​വിൽ ലഭ്യമാക്കും. 31 വ​​​രെ​​​യാ​​​ണ് ഡി​​​സ്കൗ​​​ണ്ട് സെ​​​യി​​​ൽ.

ഇ​​​ന്ത്യ​​​യി​​​ലെ പ്ര​​​മു​​​ഖ മി​​​ല്ലു​​​ക​​​ളി​​​ൽ​​​നി​​​ന്നു നേ​​​രി​​​ട്ടു ശേ​​​ഖ​​​രി​​​ച്ച വ​​​സ്ത്ര​​​ശ്രേ​​​ണി​​​ക​​​ൾ ഏ​​​താ​​​ണ്ട് അ​​​തേ വി​​​ല​​​യി​​​ൽ​​​ത​​​ന്നെ​​​യാ​​​ണ് സോ​​​ളി​​​ഡാ​​​രി​​​റ്റി സെ​​​യി​​​ലി​​​ലൂ​​​ടെ ക​​​ല്യാ​​​ണ്‍ സി​​​ൽ​​​ക്സ് കേ​​​ര​​​ള​​​ത്തി​​​നു കൈ​​​മാ​​​റു​​​ന്ന​​​ത്. ഈ ​​​ഡി​​​സ്കൗ​​​ണ്ട് സെ​​​യി​​​ൽ വ​​​മ്പി​​ച്ച വി​​​ജ​​​യ​​​മാ​​​ക്കാ​​​ൻ ക​​​ല്യാ​​​ണ്‍ സി​​​ൽ​​​ക്സി​​​ന്‍റെ പ്രൊ​​​ഡ​​​​ക്‌​​ഷ​​ൻ യൂ​​​ണി​​​റ്റു​​​ക​​​ളും നെ​​​യ്ത്തു​​​ശാ​​​ല​​​ക​​​ളും ഡി​​​സൈ​​​നിം​​​ഗ് സെ​​​ന്‍റ​​​റു​​​ക​​​ളു​​​മെ​​​ല്ലാം ക​​​ഴി​​​ഞ്ഞ ഒ​​​രു മാ​​​സ​​​മാ​​​യി ഇ​​​ട​​​ത​​​ട​​​വി​​​ല്ലാ​​​തെ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ക​​​ല്യാ​​​ണ്‍ സി​​​ൽ​​​ക്സി​​​ന്‍റെ ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ടി.​​​എ​​​സ്.​ പ​​​ട്ടാ​​​ഭി​​​രാ​​​മ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.