മുകേഷ് അംബാനിക്കു ദിവസം 300 കോടിയുടെ വളർച്ച
മുകേഷ് അംബാനിക്കു ദിവസം 300 കോടിയുടെ വളർച്ച
Wednesday, September 26, 2018 12:27 AM IST
മും​​​ബൈ: ദി​​​വ​​​സം 300 കോ​​​ടി രൂ​​​പ​​​വ​​​ച്ച് സ​​​ന്പ​​​ത്ത് വ​​​ർ​​​ധി​​​ക്കു​​​ക. അ​​​തും ഒ​​​രു​​​വ​​​ർ​​​ഷ​​​ക്കാ​​​ലം. അ​​​സൂ​​​യ​​​ തോ​​​ന്നു​​​ന്ന ഈ ​​​വ​​​ള​​​ർ​​​ച്ച മു​​​കേ​​​ഷ് അം​​​ബാ​​​നി​​​യു​​​ടേ​​​താ​​​ണ്. 3,71,000 കോ​​​ടി രൂ​​​പ​​​യു​​​ടെ സ​​​ന്പ​​​ത്തു​​​ണ്ട് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്.

തു​​​ട​​​ർ​​​ച്ച​​​യാ​​​യ ഏ​​​ഴാം വ​​​ർ​​​ഷ​​​വും അ​​​ദ്ദേ​​​ഹം ഇ​​​ന്ത്യ​​​യി​​​ലെ അ​​​തി​​​സ​​​ന്പ​​​ന്ന​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ ഒ​​​ന്നാ​​​മ​​​താ​​​യി. ബാ​​​ർ ക്ലേ​​​യ്സ് ഹു​​​രു​​​ൺ ഇ​​​ന്ത്യ സ​​​ന്പ​​​ന്നപ​​​ട്ടി​​​ക​​​യു​​​ടെ പു​​​തി​​​യ പ​​​തി​​​പ്പ് ഇ​​​ന്ന​​​ലെ പു​​​റ​​​ത്തി​​​റ​​​ങ്ങി.

തൊ​​​ട്ടു​​​പി​​​ന്നി​​​ലു​​​ള്ള മൂ​​​ന്നു​​​പേ​​​രു​​​ടെ​​​യും​​​കൂ​​​ടി സ​​​ന്പ​​​ത്തി​​​നേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ലാ​​​ണ് അം​​​ബാ​​​നി​​​യു​​​ടേ​​​ത്. എ​​​സ്.​​​പി. ഹി​​​ന്ദു​​​ജ​​​യും കു​​​ടും​​​ബ​​​വും (1.59 ല​​​ക്ഷം കോ​​​ടി), ല​​​ക്ഷ്മി മി​​​ത്ത​​​ലും കു​​​ടും​​​ബ​​​വും (1.145 ല​​​ക്ഷം കോ​​​ടി), അ​​​സിം പ്രേം​​​ജി (96,100) കോ​​​ടി എ​​​ന്നി​​​വ​​​രാ​​​ണ് അ​​​ടു​​​ത്ത സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ.റി​​​ല​​​യ​​​ൻ​​​സി​​​ന്‍റെ ഓ​​​ഹ​​​രി​​​വി​​​ല​​​യി​​​ൽ 45 ശ​​​ത​​​മാ​​​നം ഉ​​​യ​​​ർ​​​ച്ച ഉ​​​ണ്ടാ​​​യ​​​താ​​​ണ് അം​​​ബാ​​​നി​​​യെ ഇ​​​ത്ര​​​മേ​​​ൽ സ​​​ന്പ​​​ന്ന​​​നാ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.