പുതിയ മോട്ടോറോള വണ്‍ പവർ ഒക്‌ടോബർ അഞ്ചിന്
പുതിയ മോട്ടോറോള വണ്‍ പവർ ഒക്‌ടോബർ അഞ്ചിന്
Tuesday, September 25, 2018 12:27 AM IST
മും​ബൈ: മോ​ട്ടോ​റോ​ള പു​തി​യ ആ​ൻ​ഡ്രോ​യ്ഡ് വ​ണ്‍ ഡി​വൈ​സ് ആ​യ മോ​ട്ടോ​റോ​ള വ​ൺ പ​വ​ര്‍ അ​വ​ത​രി​പ്പി​ച്ചു. സ്മാ​ർ​ട്ട് കാ​മ​റ, ഒ​ക്ടാ​കോ​ര്‍ പ്രോ​സ​സ​ര്‍, ഗൂ​ഗി​ള്‍ ഫോ​ട്ടോ​സി​ല്‍ അ​ൺ​ലി​മി​റ്റ​ഡ് ഫോ​ട്ടോ സ്റ്റോ​റേ​ജ്, എ​ല്ലാ മാ​സ​വും അ​പ്ഡേ​റ്റ് ചെ​യ്യു​ന്ന ഏ​റ്റ​വും പു​തി​യ ആ​ൻ​ഡ്രോ​യ്ഡ് സോ​ഫ്റ്റ്‌​വേ​ര്‍, 6.2 ഇ​ഞ്ച് ഫു​ള്‍ എ​ച്ച്ഡി + ഡി​സ്പ്ലേ, ട​ർ​ബോ പ​വ​ര്‍ ചാ​ർ​ജ​ര്‍ സാ​ങ്കേ​തി​ക​വി​ദ്യ, 64 ജി​ബി ബി​ൽ​റ്റ് ഇ​ന്‍ സ്റ്റോ​റേ​ജ് (256 ജി​ബി വ​രെ വി​ക​സി​പ്പി​ക്കാം), 4 ജി​ബി റാം ​തു​ട​ങ്ങി​യ ഫീ​ച്ച​റു​ക​ളു​ള്ള ഫോ​ണി​ന് 15,999 രൂ​പ​യാ​ണു വി​ല. ഫ്ളി​പ്കാ​ർ​ട്ടി​ൽ എ​ക്സ്ക്ലൂ​സീ​വ് ആ​യി ഒ​ക്‌​ടോ​ബ​ർ അ​ഞ്ചി​നാ​ണ് ഈ ​ഫോ​ണി​ന്‍റെ വി​ല്പ​ന ന​ട​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.