ടാ​റ്റാ ഹി​റ്റാ​ച്ചി​യു​ടെ പു​തി​യ മോ​ഡ​ൽ വി​പ​ണി​യി​ൽ
ടാ​റ്റാ ഹി​റ്റാ​ച്ചി​യു​ടെ പു​തി​യ മോ​ഡ​ൽ വി​പ​ണി​യി​ൽ
Tuesday, September 25, 2018 12:27 AM IST
കൊ​​​ച്ചി: ടാ​​​റ്റാ മോ​​​ട്ടോ​​​ഴ്സി​​​ന്‍റെയും ജ​​​പ്പാ​​​നി​​​ലെ ഹി​​​റ്റാ​​​ച്ചി ക​​​ണ്‍​സ്ട്ര​​​ക‌്ഷ​​​ൻ മെ​​​ഷി​​​ന​​​റി ക​​​ന്പ​​​നി​​​യു​​​ടെ​​​യും സം​​​യു​​​ക്ത സം​​​രം​​​ഭ​​​മാ​​​യ ടാ​​​റ്റാ ഹി​​​റ്റാ​​​ച്ചി​​​യു​​​ടെ പു​​​തി​​​യ ബാ​​​ക് ഹോ ​​​ലോ​​​ഡ​​​ർ ടാ​​​റ്റാ ഹി​​​റ്റാ​​​ച്ചി ഷി​​​ൻ​​​റാ​​​യ് വി​​​പ​​​ണി​​​യി​​​ലെ​​​ത്തി.

കു​​​റ​​​ഞ്ഞ ആ​​​ർ​​​പി​​​എ​​​മ്മി​​​ൽ ഉ​​​യ​​​ർ​​​ന്ന ടോ​​​ർ​​​ക് ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന എ​​​ൻ​​ജി​​​ൻ ക​​​രു​​​ത്തോ​​​ടെ എ​​​യ​​​ർ​​​ക​​​ണ്ടീ​​​ഷ​​​ൻ​​​ഡ് കാ​​​ബി​​​ൻ, സ​​​ന്പൂ​​​ർ​​​ണ മെ​​​ക്കാ​​​നി​​​ക്ക​​​ൽ ഡ്രൈ​​​വ് ട്രെ​​​യി​​​ൻ, ഇ​​​ൻ-​​​ലൈ​​​ൻ-​​​ഫ്യു​​​വ​​​ൽ ഇ​​​ൻ​​​ജ​​​ക്‌ഷ​​​ൻ പ​​​ന്പ്, പ്ര​​​ത്യേ​​​ക വാ​​​റ​​​ന്‍റി, സ​​​പ്പോ​​​ർ​​​ട്ട് പാ​​​ക്കേ​​​ജ്, കു​​​റ​​​ഞ്ഞ പ്ര​​​വ​​​ർ​​​ത്ത​​​നച്ചെല​​​വ് എ​​​ന്നി​​​വ​​​യാ​​​ണ് പ്ര​​​ത്യേ​​​ക​​​ത​​​ക​​​ൾ.


ടാ​​​റ്റാ ഹി​​​റ്റാ​​​ച്ചി​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ലെ​ നാ​​​ഴി​​​ക​​​ക്ക​​​ല്ലാ​​​ണ് പു​​​തി​​​യ ബാ​​​ക്ഹോ ലോ​​​ഡ​​​ർ ഷി​​​ൻ​​​റാ​​​യ് എ​​​ന്ന് ടാ​​​റ്റാ ഹി​​​റ്റാ​​​ച്ചി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ സ​​​ന്ദീ​​​പ് സിം​​​ഗ് പ​​​റ​​​ഞ്ഞു. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ൽ മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും വി​​​പ​​​ണ​​​നം. പി​​​ന്നീ​​​ട് മ​​​റ്റ് ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്കും വി​​​പ​​​ണ​​​നം വ്യാ​​​പി​​​പ്പി​​​ക്കും. സെ​​​യി​​​ൽ​​​സ്, മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് സി​​​എ​​​സ്ഡി ഡ​​​യ​​​റ​​​ക്ട​​​ർ ഷി​​​ൻ ന​​​കാ​​​ഷി​​​മ​​​യും ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.