നികുതി റിട്ടേൺ ഒക്. 15 വരെ
Tuesday, September 25, 2018 12:27 AM IST
ന്യൂ​ഡ​ൽ​ഹി: ഓ​ഡി​റ്റ് ചെ​യ്ത ക​ണ​ക്കു​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​വ​രു​ടെ ആ​ദാ​യ​നി​കു​തി റി​ട്ടേ​ണും ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടും സ​മ​ർ​പ്പി​ക്കാ​നു​ള്ള തീ​യ​തി ഒ​ക്‌​ടോ​ബ​ർ 15 വ​രെ നീ​ട്ടി. സെ​പ്റ്റം​ബ​ർ 30-ന​ക​മാ​യി​രു​ന്നു ഇ​വ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. തീ​യ​തി നീ​ട്ടി​യെ​ങ്കി​ലും പ​ലി​ശ സം​ബ​ന്ധി​ച്ച വ്യ​വ​സ്ഥ​യി​ൽ മാ​റ്റം​വ​രു​ത്തി​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.