മുതിർന്ന പൗരന്മാരുടെ മെഡിക്ലെയിം പോളിസികൾ: 2018 ഏ​പ്രി​ൽ മു​ത​ൽ 50,000 രൂ​പ വ​രെ കി​ഴി​വ്

Monday, September 24, 2018 12:10 AM IST
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ്

വ്യ​ക്തി​ക​ളും ഹി​ന്ദു അ​വി​ഭ​ക്ത​കു​ടും​ബ​ങ്ങ​ളും എ​ടു​ക്കു​ന്ന മെ​ഡി​ക്ലെ​യിം പോ​ളി​സി​ക​ളു​ടെ പ്രീ​മി​യം തു​ക​യ്ക്ക് ആ​ദാ​യ​നി​കു​തി​നി​യ​മ​ത്തി​ൽ വ​കു​പ്പ് 80 ഡി ​അ​നു​സ​രി​ച്ച് നി​കു​തി​ക്കു മു​ന്പു​ള്ള വ​രു​മാ​ന​ത്തി​ൽ​നി​ന്നും കി​ഴി​വ് ല​ഭി​ക്കു​ന്ന​താ​ണ്. കി​ഴി​വ് ല​ഭി​ക്ക​ണ​മെ​ങ്കി​ൽ പ്രീ​മി​യം തു​ക കാ​ഷ് ആ​യി അ​ട​ച്ചി​രി​ക്ക​രു​ത്. അ​ക്കൗ​ണ്ട് പേ​യി ചെ​ക്ക് ആ​യോ ഇ​ല​ക്‌​ട്രോ​ണി​ക് മാ​ർ​ഗ​ത്തി​ൽ ബാ​ങ്കി​ലൂ​ടെ​യോ മാ​ത്ര​മേ പ്രീ​മി​യം തു​ക അ​ട​യ്ക്കാ​വൂ. പ്രീ​മി​യം തു​ക അ​ട​യ്ക്കു​ന്ന നി​കു​തി​ദാ​യ​ക​നും ഭാ​ര്യ/​ഭ​ർ​ത്താ​വ്, ആ​ശ്രി​ത​രാ​യ കു​ട്ടി​ക​ൾ, ആ​ശ്രി​ത​രാ​യ മാ​താ​പി​താ​ക്ക​ൾ എ​ന്നി​വ​ർ​ക്കാ​ണ് ഈ ​പോ​ളി​സി​ക​ളു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​ത്.

നി​കു​തി​ദാ​യ​ക​ൻ ഹി​ന്ദു അ​വി​ഭ​ക്ത കു​ടും​ബ​മാ​ണെ​ങ്കി​ൽ അ​തി​ലെ എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും പോ​ളി​സി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന​താ​ണ്. സാ​ധാ​ര​ണ​ഗ​തി​യി​ൽ സ്വ​ന്ത​മാ​യും ഭാ​ര്യ​ക്ക്/​ഭ​ർ​ത്താ​വി​നു വേ​ണ്ടി​യും മ​ക്ക​ൾ​ക്കു വേ​ണ്ടി​യും മാ​താ​പി​താ​ക്ക​ൾ​ക്ക് ക​വ​റേ​ജ് ന​ല്കു​ന്ന പോ​ളി​സി​ക​ളു​ടെ പ്രീ​മി​യ​ത്തി​ന് ആ​ദാ​യ​നി​കു​തി​നി​യ​മ​ത്തി​ൽ വ​രു​മാ​ന​ത്തി​ൽ​നി​ന്ന് 25,000 രൂ​പ വ​രെ​യാ​ണ് കി​ഴി​വ് ല​ഭി​ക്കു​ന്ന​ത്. എ​ന്നാ​ൽ, നി​കു​തി​ദാ​യ​ക​ൻ മു​തി​ർ​ന്ന പൗ​ര​നാ​ണെ​ങ്കി​ൽ പ്രീ​മി​യം തു​ക​യ്ക്ക് 30,000 രൂ​പ​യു​ടെ വ​രെ കി​ഴി​വ് ല​ഭി​ക്കും. എ​ന്നാ​ൽ, മാ​താ​പി​താ​ക്ക​ൾ​ക്കു​വേ​ണ്ടി പ്ര​ത്യേ​കം പോ​ളി​സി എ​ടു​ത്താ​ൽ, അ​വ​ർ ആ​ശ്രി​ത​രാ​ണെ​ങ്കി​ലും അ​ല്ലെ​ങ്കി​ലും, പ്ര​സ്തു​ത പോ​ളി​സി​ക​ളു​ടെ പ്രീ​മി​യ​ത്തി​ന് അ​ധി​ക​മാ​യി 25,000 രൂ​പ​യു​ടെ കി​ഴി​വു​കൂ​ടി ല​ഭി​ക്കു​ന്ന​താ​ണ്. എ​ന്നാ​ൽ, മാ​താ​പി​താ​ക്ക​ൾ മു​തി​ർ​ന്ന പൗ​ര​ന്മാ​രാ​ണെ​ങ്കി​ൽ പ്ര​സ്തു​ത പ്രീ​മി​യം തു​ക​യ്ക്ക് 30,000 രൂ​പ​യു​ടെ വ​രെ കി​ഴി​വ് ല​ഭി​ക്കും.

2018 ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ മെ​ഡി​ക്ക​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി​ക​ളു​ടെ പ്രീ​മി​യം തു​ക​യ്ക്ക് 30,000 രൂ​പ​യ്ക്കു പ​ക​രം 50000 രൂ​പ​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കും. സാ​ധാ​ര​ണ​ഗ​തി​യി​ൽ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് ന​ല്കു​ന്ന പോ​ളി​സി​ക​ളു​ടെ പ്രീ​മി​യം തു​ക കൂ​ടു​ത​ലാ​യി​രി​ക്കു​ന്ന​തി​നാ​ലാ​ണ് 50,000 രൂ​പ​യു​ടെ വ​രെ കി​ഴി​വ് ന​ല്കു​ന്ന​ത്.

80 വ​യ​സ് ക​ഴി​ഞ്ഞ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കു വേ​ണ്ടി

80 വ​യ​സ് ക​ഴി​ഞ്ഞ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് സാ​ധാ​ര​ണ​ഗ​തി​യി​ൽ മെ​ഡി​ക്ലെ​യിം പോ​ളി​സി​ക​ൾ ന​ല്കു​ന്ന​തി​ന് ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​ക​ൾ വി​മു​ഖ​ത കാ​ണി​ക്കാ​റു​ണ്ട്. ഇ​തി​നെ മ​റി​ക​ട​ക്കാ​നാ​യി 80 വ​യ​സു ക​ഴി​ഞ്ഞ മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ മെ​ഡി​ക്ക​ൽ ചെ​ല​വു​ക​ൾ​ക്ക് ആ​ദാ​യ​നി​കു​തി​നി​യ​മം 80 ഡി ​അ​നു​സ​രി​ച്ച് 30,000 രൂ​പ വ​രെ കി​ഴി​വ് അ​നു​വ​ദി​ക്കു​ന്നു​ണ്ട്. നി​ല​വി​ൽ മെ​ഡി​ക്ലെ​യിം പോ​ളി​സി ഉ​ണ്ടെ​ങ്കി​ൽ അ​തി​ന്‍റെ പ്രീ​മി​യ​വും ബാ​ക്കി മെ​ഡി​ക്ക​ൽ ചെല​വു​ക​ളും ഉ​ൾ​പ്പെ​ടെ പ​ര​മാ​വ​ധി 30,000 രൂ​പ​യാ​യി​രു​ന്നു അ​നു​വ​ദി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, 2018 ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ 18-19 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ലേ​ക്ക് ഈ ​തു​ക 50,000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

പ്രി​വ​ന്‍റീ​വ് മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പി​ന് 5000 രൂ​പ​യു​ടെ ആ​നു​കൂ​ല്യം

സ്വ​ന്ത​മാ​യോ, ഭാ​ര്യ​യു​ടെ​യോ / ഭ​ർ​ത്താ​വി​ന്‍റെ​യോ പേ​രി​ലോ ആ​ശ്രി​ത​രാ​യ മ​ക്ക​ൾ​ക്കു വേ​ണ്ടി​യോ ആ​ശ്രി​ത​രാ​യ മാ​താ​പി​താ​ക്ക​ൾ​ക്കു വേ​ണ്ടി​യോ ന​ട​ത്തു​ന്ന മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പി​നു വേ​ണ്ടി ചെ​ല​വാ​കു​ന്ന തു​ക​യ്ക്ക് പ​ര​മാ​വ​ധി 5000 രൂ​പ വ​രെ 80 ഡി ​വ​കു​പ്പ​നു​സ​രി​ച്ച് കി​ഴി​വ് ല​ഭി​ക്കും. എ​ന്നാ​ൽ, ഇ​ത് എ​ല്ലാ​വ​ർ​ക്കും പ്ര​ത്യേ​കം പ്ര​ത്യേ​കം ആ​യി ല​ഭി​ക്കി​ല്ല. മു​ക​ളി​ൽ സൂ​ചി​പ്പി​ച്ച​തി​ൽ ആ​ർ​ക്കു​വേ​ണ്ടി ചെ​ല​വാ​ക്കി​യാ​ലും 5000 രൂ​പ മാ​ത്ര​മേ ചെ​ല​വാ​യി കി​ഴി​ക്കു​ക​യു​ള്ളൂ. അ​തു​പോ​ലെ നി​ല​വി​ലെ പ​ര​മാ​വ​ധി ലി​മി​റ്റാ​യ 25000/30000 ൽ ​ഈ തു​ക കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.