ഇൻബിൽറ്റ് ബാറ്ററി ട്രോളി സ്പീക്കറുമായി ഐസൻ
ഇൻബിൽറ്റ് ബാറ്ററി ട്രോളി സ്പീക്കറുമായി ഐസൻ
Monday, September 24, 2018 12:10 AM IST
മും​ബൈ: ക​ൺ​സ്യൂ​മ​ർ ഡ്യൂ​റ​ബി​ൾ ബ്രാ​ൻ​ഡ് ആ​യ ഐ​സ​ൻ പു​തി​യ ട്രോ​ളി സ്പീ​ക്ക​ർ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. ഇ​ൻ​ബി​ൽ​റ്റ് ബാ​റ്റ​റി എ​ന്ന​താ​ണ് സ്പീ​ക്ക​റി​ന്‍റെ പ്ര​ധാ​ന പ്ര​ത്യേ​കത. തു​ട​ർ​ച്ച​യാ​യി അ​ഞ്ചു മ​ണി​ക്കൂ​ർ വ​രെ പ്ര​വ​ർ​ത്തി​ക്കാ​ൻ സ്പീ​ക്ക​റി​നെ ഈ ​ബാ​റ്റ​റി സ​ഹാ​യി​ക്കും. ര​ണ്ടു വ​ലി​യ സ്പീ​ക്ക​റു​ക​ളും ര​ണ്ടു വ്യ​ത്യ​സ്ത ട്യൂ​ട്ട​റു​ക​ളു​മാ​ണ് ഇ​തി​നു​ള്ള​ത്. എ​ൽ​ഇ​ഡി ഡി​സ്പ്ലേ, പു​തു​മു​യു​ള്ള ഡി​സൈ​ൻ എ​ന്നി​വ​യാ​ണ് മ​റ്റു പ്ര​ത്യേ​ക​ത​ക​ൾ. 13,499 രൂ​പ​യാ​ണ് വി​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.